Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പുരുഷന്മാര്ക്കായി 6 ചായകള്‍
ഒരു ശരാശരി മലയാളി ലോകത്തെവിടെയാണെങ്കിലും ഒരു ദിവസം ആരംഭിക്കുന്നത് ചായയില്‍ നിന്നാണ്. ചായ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി ഇഴുകി ചേര്‍ന്നതാണ്. കുറേ പേര്‍ക്കാണെങ്കിലും രാവിലെ ചായ കിട്ടിയില്ലെങ്കില്‍ ഒരു കാര്യവും അങ്ങോട്ട് മുന്പോട്ട് പോവുകയില്ല എന്ന അവസ്ഥയാണ്.
പുരുഷനും ആര്‍ത്തവവിരാമമോ ?
എന്നാല്‍ പലപ്പോഴും ആരോഗ്യത്തിനു കൂടി മുന്‍ തൂക്കം കൊടുക്കുന്ന രീതയില്‍ ചായ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പുരുഷന്മാര്ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്കുന്ന ചായകളുണ്ട്.

ചെമ്പരത്തി ചായ
ചെമ്പരത്തി ചായ ഏറ്റവും നല്ല ചായയാണ്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നു. കൂടാതെ മാനസികമായും നല്ല ഉന്മേഷം പകരുന്നു.

കറുവപ്പട്ട ചായ
കറുവപ്പട്ട ചായയാണ് മറ്റൊന്ന്. ഇത് മസിലിനു ബലം നല്കാന് സഹായിക്കുന്നു. കൂടാതെ വയറു കുറയ്ക്കാന്‍ കറുവപ്പട്ട ചായ സഹായിക്കുന്നു എന്നതാണ് സത്യം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ആരോഗ്യകരമാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെയെല്ലാം ഗ്രീന്‍ ടീ ഇല്ലാതാക്കുന്നു.

തേന്‍ ചായ
ചായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പുരുഷന്മാരുടെ ഫിറ്റ്നസ് നിലനിര്‍ത്തുന്നു. വെറും വയറ്റില്‍ തന്നെ കഴിക്കണമെന്നതാണ് പ്രത്യേകത.

തുളസി ചായ
തുളസി ചായ ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്കുന്നു. കൂടാതെ ഡയബറ്റിസ് 2വിന്റെ സാധ്യത വളരെയധികം കുറയ്ക്കുന്നു.

വാനില ചായ
വാനില ചായ പുരുഷന്ന്മാരിലുണ്ടാകുന്ന ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ആരോഗ്യത്തോടൊപ്പം തന്നെ നിരവധി ഗുണങ്ങളും നല്‍കുന്നതാണ്.



Click it and Unblock the Notifications
