Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
അധികം പരിചയമില്ലാത്ത വ്യായാമമുറയായിരിയ്ക്കും ഫാര്‍മേഴ്സ് വാക്ക് വ്യായാമം. കനമുള്ള രണ്ടു വസ്തുക്കള്‍ കൈകളില്‍ തൂക്കി നടക്കുന്ന വ്യായാമം.
റസ്റ്റ്ലിംഗ്, ലിഫ്റ്റിംഗ് എന്നിവ ചെയ്യുന്നവര്‍ അനുവര്‍ത്തിയ്ക്കുന്ന ഒരു വ്യായാമമാണിത്.
ഫാര്‍മേഴ്സ് വാക്ക് ഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ, ഹാങ്ങോവറുള്ളപ്പോള് കഴിക്കരുതാത്തവ...

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
മസിലുകളുടെ ഉറപ്പിനും നല്ല മസിലുകള്‍ക്കു ചേര്‍ന്നൊരു വ്യായാമമാണിത്.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
ഗ്രോത്ത് ഹോര്‍മോണുകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
സാധനങ്ങള്‍ പിടിയ്ക്കാനുള്ള നിങ്ങളുടെ ശേഷി അഥവാ ഗ്രിപ്പിംഗ് പവര്‍ വര്‍ദ്ധിയ്ക്കാന്‍ ഫാര്‍മേഴ്സ് വാക്ക് സഹായിക്കും.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
ഭാരമേറി നടക്കുന്നത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
നെഞ്ചിനെ ബലപ്പെടുത്താന്‍ ഇത്തരം വ്യായാമങ്ങള്‍ നല്ലതാണ്. നെഞ്ചിലെ മസിലുകളും ശക്തിപ്പെടും.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
ഷോള്‍ഡറുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
കൊഴുപ്പു കുറയാനുള്ള നല്ലൊരു വഴിയാണ് ഫാര്‍മേഴ്സ് വാക്ക്.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്ക്കുമുള്ളൊരു നല്ല വ്യായാമമാണിത്.

ഫാര്‍മേഴ്സ് വാക്ക് വ്യായാമഗുണങ്ങള്‍
ജിമ്മോ ജിം ഉപകരണങ്ങളോ വേണ്ടാത്ത നല്ലൊരു വ്യായാമമുറ കൂടിയാണിത്.



Click it and Unblock the Notifications
