Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദിവാസ്വപ്നം കണ്ടാലെന്താ.....
ദിവാസ്വപ്നം കാണുന്നുവോയെന്നു പലരും ചോദിയ്ക്കാറുണ്ട്. സാധാരണ രാത്രി ഉറങ്ങുമ്പോഴാണ് സ്വപ്നം കാണുന്നതെങ്കില്‍ ഉണര്‍ന്നിരുന്നും സ്വപ്നം കാണുന്നതിനാണ് ദിവാസ്വപ്നമെന്നു പറയുന്നത്.
ദിവാസ്വപ്നം കാണുന്നതു ദോഷമാണെന്ന ചിന്ത വേണ്ട . ഇതിന് ഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിനും മനസിനുമെല്ലാം. ദിവാസ്വപ്നം കാണുന്നതു തെറ്റല്ലെന്നും വിദഗ്ധര്‍ പറയുന്നു. ദുസ്വപ്നങ്ങള്‍ക്ക് പിന്നില്‍..
ദിവാസ്വപ്നം കാണുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ

ഓര്‍മശക്തി
പകല്‍സ്വപ്നം കാണുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

മൂഡ്
നിങ്ങള്‍ക്കു നല്ല മൂഡ് നല്‍കാനും ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കും.

ദയ
മറ്റുള്ളവരോട് ദയയും സഹതാപവുമെല്ലാം തോന്നാന്‍ പകല്‍സ്വപ്നം കാണുന്നതു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സര്‍ഗാത്മകത
സര്‍ഗാത്മകത വര്‍ദ്ധിപ്പിയ്ക്കാന്‍ ദിവാസ്വപ്നം കാണുന്നതു നല്ലതാണ്.

അവനവനെ തിരിച്ചറിയാനും സ്നേഹിയ്ക്കാനും
അവനവനെ തിരിച്ചറിയാനും സ്നേഹിയ്ക്കാനും മനസിലാക്കാനുമെല്ലാം ദിവാസ്വപ്നം കാണുന്നതു സഹായിക്കും.



Click it and Unblock the Notifications
