Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
ആയുവേദത്തില്‍ ശംഖിന് വളരെ പ്രാധാന്യമുണ്ട്. ഹിന്ദു, ബുദ്ധ മത വിശ്വാസികള്‍ പ്രാര്‍ത്ഥന വേളയില്‍ ശംഖ ഉപയോഗിക്കാറുണ്ട്. ചീത്ത ഊര്‍ജം ദുഷ്ടാമാക്കള് എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള കാഹളമായിട്ടും ഇതുപയോഗിക്കാറുണ്ട്.
പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍
ശംഖിന്റെ തോടില്‍ നിന്നുണ്ടാക്കുന്ന പൊടി ചില ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വയറിന്റെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളിലും സൗന്ദര്യവും ബലവും കൂട്ടാനുള്ള ഔഷധങ്ങളിലും ഇത് ചേര്‍ക്കാറുണ്ട്.
ശംഖിന്റെ ആയുര്‍വേദ ഉപയോഗങ്ങള്‍

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
1. രാത്രിയില്‍ ശംഖിലെടുത്ത് വയ്ക്കുന്ന വെള്ളം ഉപയോഗിച്ച് രാവിലെ ചര്‍മ്മം മസ്സാജ് ചെയ്യുക. പലതരം ചര്‍മ്മ രോഗങ്ങള്‍, തിണര്‍പ്പ്, അലര്‍ജി എന്നിവ ഭേദമാക്കാന്‍ ഇത് സഹായിക്കും. ഇങ്ങനെ ഒരു മാസം തുടര്‍ച്ചയായി ചെയ്യുന്നത് ചര്‍മ്മത്തിലെ വെള്ള പാടുകള്‍ അകറ്റാന്‍ സഹായിക്കും .

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
2. രാത്രി മുഴുവന്‍ ശംഖില്‍ എടുത്ത്വെച്ച വെള്ളത്തില്‍ രാവിലെ റോസ് വാട്ടര്‍ ചേര്‍ക്കുക. ഇതുപയോഗിച്ച് മുടി കഴുകുക. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മുടിയുടെ സ്വാഭാവിക നിറം തിരിച്ചു കിട്ടും. പുരികം, മീശ, താടി എന്നിവ കഴുകാനും ഈ വെള്ളം ഉപയോഗിക്കാം. രോമം മൃദുലമാകും.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
3. വയറ് വേദന, ദഹനക്കേട്, കുടലില്‍ മുറിവ് എന്നിവ ഉണ്ടെങ്കില്‍ രാത്രി മുഴുവന്‍ ശംഖില്‍ എടുത്ത്വെച്ച വെള്ളം രണ്ട് സ്പൂണ്‍ കുടിക്കുക.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
4. രാത്രിയില്‍ ശംഖില്‍ സൂക്ഷിച്ച വെള്ളവും സാധാരണ വെള്ളവും തുല്യ അളവില്‍ എടുക്കുക. ഇവ ചേര്‍ത്തിളക്കി കണ്ണ് കഴുകുന്നത് കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
5. കുളികഴിഞ്ഞ് മുഖത്തും കഴുത്തിലും ശംഖ് കൊണ്ട് ഉരയ്ക്കുന്നത് ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ തിളക്കം സ്വാഭാവികമായി ഉയരും.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
6. ഉറങ്ങുന്നതിന് മുമ്പ് അഞ്ച് മിനുട്ട് ശംഖ് കൊണ്ട് കണ്ണിന് താഴെ സാവധാനം ഉരച്ചാല്‍ കണ്ണിന് താഴെയുള്ള കറുത്ത വലയം ഭേദമാകും.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
7. ശംഖില്‍ എടുത്ത്വെച്ച് വെള്ളം കൈക്കുമ്പിളില്‍ എടുത്ത് കണ്ണ് തുറന്ന് അതില്‍ മുക്കി വയ്ക്കുക. ഏതാനം സെക്കന്‍ഡ് നേരം നേത്രഗോളം ഇടത്ത് നിന്നും വലത്തോട്ട് ചലിപ്പിക്കുക. കണ്ണിന്റെ വരള്‍ച്ച, പഴുപ്പ് തുടങ്ങി കണ്ണിന്റെ പല പ്രശ്നങ്ങളും ഭേദമാകാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
