Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ആപ്പിള്‍ സ്ത്രീയുടെ ലൈംഗികത ഉണര്‍ത്തും
പോഷക സമൃദ്ധമായ ആപ്പിള്‍ ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന് നമുക്കറിയാം. ഈ ആപ്പിളും സ്ത്രീകളും തമ്മില്‍ എന്താണ് ബന്ധം.. ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിലുപരി സ്ത്രീകളുമായി ആപ്പിളിന് അടുത്ത ബന്ധമുണ്ടത്രേ.. ആപ്പിള്‍ ശീലമാക്കുന്ന വഴി കിടപ്പറയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാകുമെന്നാണ് കണ്ടെത്തല്‍.
പപ്പായ ഉണക്കി കഴിച്ചാല്‍ ഗുണം പലത്..
ദിവസവും ഓന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കും. ആപ്പിളിന് സ്ത്രീകളുടെ ലൈംഗിക ജീവിതവുമായി എന്തുമാത്രം ബന്ധം ഉണ്ടെന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ...

ആപ്പിളും സ്ത്രീയും
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്സിഡന്റ്സും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും.

ആപ്പിളും സ്ത്രീയും
ആപ്പിള്‍ കഴിക്കുന്നതുവഴി ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്ച്ചയുടെ മായികലോകത്ത് എത്താന്‍ സാധിക്കുകയും ചെയ്യുന്നു.

ആപ്പിളും സ്ത്രീയും
കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന ലൈംഗിക വേളയില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കും.

ആപ്പിളും സ്ത്രീയും
ലൈംഗിക വേളയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനും ആപ്പിള്‍ സഹായകമാണ്.

ആപ്പിളും സ്ത്രീയും
ലൈംഗിക ഉണര്‍വ് നല്കുന്നതിനോടൊപ്പം കിടപ്പറയില്‍ ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കും.

ആപ്പിളും സ്ത്രീയും
ദിവസവും ഓന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് സ്ത്രീകളേക്കാള്‍ ലൈംഗിക സംതൃപ്തിയും ആവേശവും ഉണ്ടാകും.

ആപ്പിളും സ്ത്രീയും
കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, കെ, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങി പോഷകങ്ങളുടെ കലവറ തന്നെയാണ് ആപ്പിള്‍. ഇത് സുഖകരമായ ജീവിതത്തിന് സഹായകമാകും.

ബീറ്റ്റൂട്ട്
ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് സെക്സ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.

ശതാവരി
ധാരാളം ഫോളിക് ആസിഡ് അടങ്ങിയ ശതാവരിയും സെക്സ് ഹോര്‍മോണിനെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്.

അവക്കാഡോ
നല്ല മൂഡ് നല്കാന് സഹായിക്കുന്ന ഒരു പഴവര്‍ഗമാണ് അവക്കാഡോ. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ശരീരത്തിലെ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്, പ്രൊജസ്റ്റിറോണ്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.



Click it and Unblock the Notifications
