Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
റമ്മിനുമുണ്ടൊരു ആരോഗ്യ കഥ...
റമ്മിനെക്കുറിച്ചു കേള്‍ക്കാത്തവര്‍ അറിയാത്തവര്‍ നമ്മുടെ നാട്ടില്‍ ചുരുക്കം. എന്നാല്‍ പലപ്പോഴു മദ്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെല്ലാം തെറ്റാണെന്നാണ് റം പറയുന്നത്. കാരണം ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒരു വസ്തുവാണ് റം.
മറ്റേതൊരു മദ്യത്തിനും ധാരാളം ദോഷവശങ്ങള്‍ ഉണ്ട്. റമ്മിനുമുണ്ട് ഇത്തരത്തില്‍ ദോഷവശങ്ങള്‍ എന്നാല്‍ അതിലുമേറെ ആരോഗ്യഗുണങ്ങളാണ് റമ്മിനുള്ളതെന്നതാണ് സത്യം.

ബ്രാന്‍ഡഡ് സ്പിരിറ്റ്
ബ്രാന്‍ഡഡ് സ്പിരിറ്റ് എന്ന പേരില്‍ ആദ്യം ഇറങ്ങിയതും റം തന്നെയാണ്. ഇതിലുമുപരി ആരോഗ്യഗുണങ്ങള്‍ ധാരാളം റമ്മില്‍ ഉണ്ട്

ആരോഗ്യരംഗത്തും റം
മരുന്നുകള്‍ ഉണ്ടാക്കുന്നതിനും റം ഉപയോഗിക്കുന്നു. യുദ്ധ സമയത്ത് സൈനികര്‍ക്ക് റം റേഷനായി നല്കിയിരുന്നെന്നതും സത്യമാണ്. സ്കര്വ്വിയില് നിന്നും രക്ഷനേടാന്‍ പലപ്പോഴായി നാരങ്ങ നീരും റമ്മും ചേര്‍ത്തു നല്‍കിയിരുന്നു എന്നതാണ് സത്യം.

ന്യൂട്രീഷന്‍ ഗുണം
100 ഗ്രാം റമ്മില്‍ 230 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് റം എന്ന കാര്യത്തിലും സംശയമില്ല. ഇത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്നതും സത്യമാണ്.

ആരോഗ്യമുള്ള ഹൃദയം
ആരോഗ്യമുള്ള ഹൃദയത്തിനും റം നല്ലതാണ്. റം ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ടോളിന് വഴിവെയ്ക്കും. അതുകൊണ്ടു തന്നെ ഹൃദയാഘആത സാധ്യത വളരെ കുറയ്ക്കും.

മസില് വേദന കുറയ്ക്കും
മസിലിന്റെ വേദന കുറയ്ക്കുന്നതില്‍ റം വഹിക്കുന്ന പങ്ക് ചില്ലറയല്ല. ആര്‍ത്രൈറ്റിസിന് യാതൊരു തരത്തിലുള്ള സാധ്യതകളും റം നല്‍കുന്നില്ല.

ജലദോഷപ്പനി ഇല്ലാതാക്കും
ജലദോഷപ്പനി വന്നാല്‍ ചിലരെങ്കിലും ഇതിനെ പ്രതിരോധിയ്ക്കാന്‍ റം ഉപയോഗിക്കും. ചുമയും ജലദോഷവും ഇല്ലാതാക്കാന്‍ റമ്മിനു കഴിയും.



Click it and Unblock the Notifications
