Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആയുസ്സിന്റെ പുസ്തകം തിരുത്തുന്ന ശീലം
പാല് കുടിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പാലിനോടൊപ്പം അല്പം വെളുത്തുള്ളിയും കൂടി ചേര്‍ത്ത് കഴിച്ചാലോ ഇത് ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ആയുസ്സിന്റെ നീളം അല്പം കൂട്ടും. പക്ഷേ അങ്ങനെ കഴിയ്ക്കുന്നതിന് ചില കണക്കുകളൊക്കെയുണ്ട്.
ശര്‍ക്കര അല്പം 'ചക്കരയാ'
പലര്‍ക്കും സംശയമുണ്ടാവും വെളുത്തുള്ളിയോടൊപ്പം പാല് കഴിയ്ക്കുന്നത് വിരുദ്ധാഹാരമല്ലേ എന്നത്. എന്നാല്‍ മൂന്ന് അല്ലി വെളുത്തുള്ളിയും ഒരു കപ്പ് പാലും കാല് ടീസ്പൂണ്‍ കുരുമുളക് പൊടിയും രണ്ട് നുള്ള് മഞ്ഞള്‍ പൊടിയും എല്ലാം കൂടെ തിളപ്പിച്ച പാലിലിട്ട് കഴിച്ചാല്‍ മതി ഏത് അസുഖത്തിനും പ്രതിവിധിയാണ് ഇതെന്നതാണ് സത്യം. എന്നാലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാന്‍ താല്‍പ്പര്യമില്ലേ?

പനിയും ചുമയും
പനിയും ചുമയും ഏത് കാലത്തും നമ്മളെ പിടികൂടാം. മഞ്ഞു കാലത്താണെങ്കില്‍ പിന്നെ പറയേണ്ട. പനിയുടേയും ചുമയുടേയും എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ മാറാനും ഏറ്റവും നല്ലതാണ് വെളുത്തുള്ളി പാല് മിശ്രിതം.

മുഖക്കുരു
മുഖക്കുരു മാറുന്നതിന് ഏറ്റവും നല്ലതാണ് വെളുത്തുള്ളി പാല് മിശ്രിതം. ഇത് മുഖത്ത് തേച്ചാല്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറി മുഖം ക്ലീന്‍ ആവും എന്നതാണ് സത്യം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക്
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറ്റവും ഫലപ്രദമാണ് ഇത്. വെളുത്തുള്ളി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നതാണ് സത്യം.

ന്യൂമോണിയ പ്രതിരോധിയ്ക്കും
നിരവധി ഔഷധഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. കാല്‍സ്യം കൊണ്ട് സമ്പുഷ്ടമാണ് പാലും. ഇതുരണ്ടും ചേര്‍ന്നാല്‍ ന്യൂമോണിയ വരെ പ്രതിരോധിയ്ക്കാമെന്നതാണ് സത്യം.

ദഹനപ്രക്രിയ സുഗമം
ദഹനപ്രക്രിയ സുഗമമാക്കാന്‍ ഏറ്റവും നല്ല ഔഷധമാണ് ഇത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം വെളുത്തുള്ളി പാല് പാനീയം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

വിരകളെ കുറയ്ക്കും
വയറ്റിലുള്ള വിരകളുടെ കാര്യത്തില്‍ കാര്യമായ കുറവുവരുത്തുന്നു. എല്ലാ ദിവസവും രാവിലെ ഈ പാനീയം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശരീരവേദനയ്ക്ക് വിട
ശരീരവേദനയ്ക്ക് ഉത്തമൗഷധമാണ് ഇത്. ഏത് തരത്തിലുള്ള വേദനയെ പ്രതിരോധിയ്ക്കാനും വെളുത്തുള്ളി പാല് മിശ്രിതത്തിന് കഴിയും.



Click it and Unblock the Notifications
