Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
സാനിട്ടറി നാപ്കിനെന്ന നിശബ്ദ കൊലയാളി
ആര്‍ത്തവ കാലത്ത് എല്ലാ സ്ത്രീകളും ഉപയോഗിക്കുന്നതാണ്. സാനിട്ടറി നാപ്കിന്. എന്നാല്‍ സാനിട്ടറി നാപ്കിന് ഒരു നിശബ്ദ കൊലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാതെ പോകുന്ന ചില വസ്തുതകളുണ്ട്.
ആമിര്‍ഖാനും കിട്ടി ഒരുഗ്രന്‍ പണി
വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സാനിട്ടറി നാപ്കിനുകള്‍ നിശബ്ദ കൊലയാളികളായി മാറുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ നാപ്കിനുകള്‍ സ്ത്രീകളുടെ ആരോഗ്യത്തിന് നിരവധി ഭീഷണിയാണ് ഉയര്‍ത്തുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നാപ്കിന് ഉപയോഗിക്കുന്നതു കൊണ്ട് വരുന്ന പ്രശ്നങ്ങള്‍ എന്നു നോക്കാം.

സിര്വ്വിക്കല് ക്യാന്‍സര്‍
സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി സിര്വ്വിക്കല് ക്യാന്‍സറിന് കാരണമാകുന്നു. ബ്രസ്റ്റ് ക്യാന്‍സറിനു ശേഷം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഗര്‍ഭാശയ ക്യാന്‍സര്‍.

രാസവസ്തുക്കളുടെ ഉപയോഗം
സാനിട്ടറി നാപ്കിനുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കള്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. കീടനാശിനികളുടെ സാന്നിധ്യം വരെ ഇത്തരത്തില്‍ നാപ്കിനുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ജനിതക വൈകല്യം ഉണ്ടാക്കുന്നു
സുഗന്ധം നല്‍കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

പഞ്ഞികളിലും അണുബാധ കൂടുതല്‍
സാനിട്ടറി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന പഞ്ഞിയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന കീടനാശിനി ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നു. ഇത് നേരിട്ട് രക്തത്തില്‍ കലരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

സിന്തറ്റിക് മെറ്റീരിയല്‍ അണുബാധയ്ക്ക് കാരണമാകും
സാനിട്ടറി പാഡുകളില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് മെറ്റീരിയല്‍ അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. ഇതുണ്ടാക്കുന്ന പ്രശ്നം പിന്നീട് വലിയ രോഗങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്.

അവയവ നാശത്തിന് കാരണം
നാപ്കിനുകളെ മൃദുത്വമുള്ളതാക്കാനായി ഉപയോഗിക്കുന്ന ഫാതലെറ്റ് പല അവയവങ്ങളുടേയും നാശത്തിലേക്ക് വഴി തെളിക്കുന്നു.

പാഡ് മാറ്റിയില്ലെങ്കില്‍ മരണത്തിലേക്ക്
ആര്‍ത്തവ സമയത്ത് നാലു മണിക്കൂറുകള്‍ക്കു ശേഷം പാഡ് മാറ്റിയില്ലെങ്കില്‍ അത് ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

മരണം സ്ഥിരീകരിക്കപ്പെട്ടത്
ഈ അടുത്ത കാലത്തായി അമേരിക്കയില്‍ പതിമൂന്ന് വയസ്സുകാരി ടോക്സിക് ഷോക്ക് സിന്‍ഡ്രോം ബാധിച്ച് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.



Click it and Unblock the Notifications
