Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചില മധുരപ്രതികാരങ്ങള്‍
മധുരത്തോട് ഒരു വയസ്സ് കഴിഞ്ഞാല്‍ പിന്നെ നമ്മള് നോ പറയേണ്ടി വരും. എന്നാല്‍ പലപ്പോഴും നമ്മള് അതിനു തയ്യാറാകാതിരിക്കുന്നത് നമ്മളില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും എന്നതാണ്. മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
എന്നാല്‍ ഈ അടുത്ത കാലത്തായി മധുരത്തെക്കുറിച്ച് ധാരാളം കെട്ടുകഥകള്‍ പ്രചരിക്കുന്നുണ്ട്. പഞ്ചസാര ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും...
എന്നാല്‍ പൂര്‍ണമായും നിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഇപ്പോഴത്തെ കണ്ടു പിടുത്തങ്ങള്‍ പറയുന്നത്. മധുരത്തെക്കുറിച്ചുള്ള ചില ധാരണകള്‍ നോക്കാം.

ഉത്തരവാദിത്വം മുഴുവന്‍ മധുരത്തിന്
പഞ്ചസാര കഴിക്കുന്നതുകൊണ്ട് എല്ലാവരും പ്രശ്നക്കാരായി മാറുമെന്നാണ് ഒരു കണ്ടു പിടുത്തം. എന്തുകൊണ്ടെന്നാല്‍ കുട്ടികള്‍ക്ക് പഞ്ചസാര കൊടുത്തു നടത്തിയ പരീക്ഷണത്തിലാണ് ഇത്തരം തീരുമാനത്തിലെത്തിയത്. എന്നാല്‍ പലരും ഇതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ചെറുപ്പത്തില്‍ എല്ലാവരും വികൃതികള്േ തന്നെയായിരിക്കും എന്നാണ് പ്രായമായവര്‍ പറയുന്നത്.

പ്രമേഹത്തിന് കാരണം?
പ്രമേഹത്തിന് കാരണം മധുരമാണ് എന്നാണ് പറയുന്നത്. എന്നാല്‍ പാവപ്പെട്ടവരിലും പഞ്ചസാര ഉപയോഗിക്കാത്തവരിലും പ്രമേഹം കണ്ടെത്തിയത് എങ്ങനെയെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

വെളുത്ത വിഷം
എന്നാണോ പഞ്ചസാരയുടെ ഈ ചീത്തപ്പേര് മാറുകയെന്നതാണ്. കാരണം വെളുത്ത വിഷം എന്നു വരെ പഞ്ചസാര അറിയപ്പെടുന്നു എന്നുള്ളതാണ്.ചിലര്‍ ബ്രൗണ്‍ ഷുഗറിനോട് വരെ പഞ്ചസാര ഉപമിക്കുന്നുണ്ട്.

പ്രകൃതിദത്തം ഉപയോഗം
പ്രകൃതി ദത്തമായ പഞ്ചസാരയാണ് നല്ലതെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പഞ്ചസാരയാണ് ഏറ്റവും വിഷം എന്നും ഗവേഷകര്‍.

ലേബലില്ലാത്തതിനെ വിശ്വസിക്കരുത്
ബ്രാന്‍ഡഡ് സാധനങ്ങളെ മാത്രമേ വിശ്വസിക്കാവൂ എന്നൊരു കൂട്ടര്. എന്നാല്‍ പലപ്പോഴും ബ്രാന്‍ഡഡ് പഞ്ചസാരയും നമുക്ക് പണിതരുന്നത് കുറവല്ല.

പഞ്ചസാര ഇല്ലാത്ത ഭക്ഷണം
സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ലഭിക്കുന്ന മധുരമുള്ള പദാര്‍ത്ഥങ്ങളില്‍ ഷുഗര്‍ഫ്രീ നോക്കി വാങ്ങണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. എന്നാല്‍ അത് കഴിച്ചല് മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയൂ എന്ന മൂഡ ധാരണ പലര്‍ക്കുമുണ്ട്.

പഴങ്ങളും നല്ലതിനല്ല
പഴങ്ങളിലും നിരവധി പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് മറഅറൊരു ധാരണം. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ദോഷകരമല്ലെന്നതാണ് സത്യം.

പഞ്ചസാര ഇല്ലേ എന്നാല്‍ രോഗമില്ല
എല്ലാവരുടേയും ധാരണയാണിത്, പഞ്ചസാര കഴിക്കാത്തവര്‍ ഒരിക്കലും രോഗബാധിതരാവില്ല എന്ന്. എന്നാല്‍ ഇതും ഒരു തെറ്റായ ധാരണയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
