For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യജീവിതത്തിലെ കൊലയാളികള്‍

|

നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസം കഴിയുന്തോറും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്കുമപ്പുറം അനാരോഗ്യകരമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജീവിത ശൈലി എല്ലുകളെ ബാധിയ്ക്കുന്നുവോ?

നമ്മുടെ നിത്യ ജീവിതത്തില്‍ ദിവസവും വിഷം ഉപയോഗിക്കുകയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യം അതാണ്. ഓരോ ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന വിഷത്തിന്റെ അളവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ നമുക്ക് പണി തരുന്ന വസ്തുക്കള്‍ എന്നു നോക്കാം.

ഉപ്പിലുണ്ട് ആയുര്‍ദൈര്‍ഘ്യം

ഉപ്പിലുണ്ട് ആയുര്‍ദൈര്‍ഘ്യം

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ ഉപ്പിലുള്ള സോഡിയം മസ്തിഷ്‌ക മരണത്തിനു വരെ കാരണമാകും. പക്ഷേ എന്നാലും ഉപ്പിനോടുള്ള അമിത പ്രേമം കുറയ്ക്കാനൊന്നും തയ്യാറല്ലെന്നതാണ് സത്യം.

പൊട്ടറ്റോ ചിപ്‌സ്

പൊട്ടറ്റോ ചിപ്‌സ്

ഇന്നത്തെ കുട്ടികള്‍ക്ക് പൊട്ടറ്റോ ചിപ്‌സ് ഇല്ലെങ്കില്‍ ഭക്ഷണമിറങ്ങാത്ത അവസ്ഥയാണ്. എന്നാല്‍ പലര്‍ക്കും ഇതിന്റെ ദൂഷ്യവശങ്ങള്‍ അറിയില്ലെന്നതാണ്. അതോ അറിഞ്ഞിട്ടും മാറ്റാത്തതാണോ?

ബ്രഡ്

ബ്രഡ്

പനി വരുമ്പോളും മറ്റും ബ്രഡിനെ ആശ്രയിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ബ്രഡിന് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ മരണത്തിലേക്ക് വേഗം എത്താന്‍ ബ്രഡ് കഴിക്കുന്നതിലൂടെ സാധിക്കും.

 ശീതള പാനീയങ്ങള്‍

ശീതള പാനീയങ്ങള്‍

ജംങ്ക് ഫുഡിന്റേയും ശീതള പാനുീയങ്ങളുടെയും കുത്തകയായി നമ്മുടെ നാട്. ജങ്ക് ഫുഡ് ഇല്ലാതെ ഒരിക്കല്‍ പോലും ഇന്നത്തെ തലമുറയ്ക്ക് ജീവിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ശീതള പാനീയങ്ങളും. ഇതുപയോഗിക്കുന്ന ഓരോ ദിവസവും നാം മരണത്തിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

അനാരോഗ്യത്തിന്റെ കലവറയാണ് ജങ്ക് ഫുഡ്. എന്നാല്‍ ഇതുപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവുന്നില്ല.

 എയര്‍ഫ്രഷ്‌നര്‍

എയര്‍ഫ്രഷ്‌നര്‍

അന്തരീക്ഷത്തിന് നല്ല സൗരഭ്യം ലഭിക്കാന്‍ എയര്‍ഫ്രഷ്‌നര്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ടെന്ന് ഉപയോഗിക്കുന്നവര്‍ പോലും അറിയുന്നില്ല.

മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍ ഇല്ലാത്ത ഒേരു ലോകത്തെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുണ്ടാക്കുന്ന റേഡിയേഷന്‍ തരംഗങ്ങള്‍ എത്രത്തോളം വലിയ മാരക രോഗമാണ് നമുക്ക് തരുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ല.

 ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

വന്നു വന്ന് ഇപ്പോള്‍ ഒന്നിനേയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ടൂത്ത് പേസ്റ്റില്‍ ട്രിക്ലോസന്റെ അളവ് ക്രമാതീതമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രശ്‌നം കൂടുതല്‍ ബാധിക്കുക നമ്മുടെ ഹൃദയാരോഗ്യത്തെയാണ്.

English summary

8 Dangerous Everyday Things In Your Home

Household consumer products injure more than thousands of people in every year. here are some common products that may be hazards to your health.
Story first published: Saturday, October 3, 2015, 13:52 [IST]
X
Desktop Bottom Promotion