Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഉദ്ധാരണം കുറയ്ക്കും 12 കാരണങ്ങള്‍
പുരുഷന്മാര്ക്കുണ്ടാകുന്ന ലൈംഗികപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ കാരണങ്ങളാലുണ്ടാകുന്ന ഈ പ്രശ്നം പുരുഷന്മാരുടെ ആത്മവിശ്വാസം കെടുത്തുകയും ലൈംഗിക ജീവിതത്തില്‍ താളപ്പിളകളുണ്ടാക്കുകയും ചെയ്യും.
ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങളുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഉദ്ധാരണം കുറയ്ക്കും 12 കാരണങ്ങള്‍
പുതിയ പൊസിഷനുകള്‍ പരീക്ഷിയ്ക്കാന്‍ മിക്കവാറും ദമ്പതിമാര്‍ക്കു താല്പര്യം തോന്നും. എന്നാല്‍ സാഹസികമായ ചില പൊസിഷനുകള്‍ ലൈംഗികാവയവത്തിന് മുറിവേല്‍പ്പിയ്ക്കും. ഞരമ്പുകളെ വിപരീതമായി ബാധിയ്ക്കും. ഇത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഉദ്ധാരണം കുറയ്ക്കും 12 കാരണങ്ങള്‍
ബോഡി ബില്ഡിംഗിനുപയോഗിയ്ക്കന്ന അനാബോളിക് സ്റ്റിറോയ്ഡുകള്‍ പല പുരുഷന്മാരിലും ഉദ്ധാരണ പ്രശ്നങ്ങള്‍ വരുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.

സോയ ഉല്പന്നങ്ങള്
സോയ ഉല്പന്നങ്ങള് പുരുഷന്മാരില് ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് അളവു കൂട്ടും. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കും.

സ്ട്രെസ്, ഉത്കണ്ഠ
സ്ട്രെസ്, ഉത്കണ്ഠ എന്നിവ പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള രണ്ടു പ്രധാന കാര്യങ്ങളാണ്.

അപകര്‍ഷതാബോധം
സ്വന്തം ശരീരത്തെയും രൂപഭംഗിയേയും കരുത്തിനേയും കുറിച്ചുള്ള അപകര്‍ഷതാബോധം പല പുരുഷന്മാരിലും ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആന്റിഡിപ്രസന്റുകള്‍
ആന്റിഡിപ്രസന്റുകള്‍ ഉപയോഗിയ്ക്കുന്ന പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ സാധാരണമാണെന്നു പറയാം. മരുന്നിലെ ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്.

ജങ്ക് ഫുഡിന്റെ ഉപയോഗം
ജങ്ക് ഫുഡിന്റെ ഉപയോഗം പുരുഷന്മാരില് അമിതവണ്ണത്തിന് ഇടയാക്കുന്നു. അമിതവണ്ണമുള്ള പുരുഷന്മാരില് സാധാരണയായി പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അളവും കുറയും.

പ്രമേഹമുള്ളവരില്‍ മധുരം
പ്രമേഹമുള്ളവരില്‍ മധുരം ഉപയോഗിയ്ക്കുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രമഹമില്ലാത്തവരില് ഇത് പ്രശ്നങ്ങളുണ്ടാക്കില്ല.

ഉറക്കം
സാധാരണ രീതിയില്‍ ഉറക്കം ലഭിയ്ക്കാത്തത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്.

പങ്കാളി
പങ്കാളിയുമായി താരതമ്യേന നല്ല ബന്ധമല്ലെങ്കില്‍ പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയേറെയാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഹൈ ബിപിയ്ക്കുള്ള മരുന്നുകള്‍
ഹൈ ബിപിയ്ക്കുള്ള മരുന്നുകള്‍ പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

മദ്യപാനം
മദ്യമാണ് മറ്റൊരു വില്ലന്‍. നിത്യേനയുള്ള മദ്യപാനം പലപ്പോഴും പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
