Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മത്സ്യം തൊട്ടു കൂട്ടാന്‍ മടിക്കേണ്ട
മത്സ്യം നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിട്ട് കാലം കുറേ ആയി. പലര്‍ക്കും മത്സ്യമില്ലാതെ ഭക്ഷണമിറങ്ങില്ലെന്ന അവസ്ഥയാണുള്ളത്. എന്നാല്‍ മത്സ്യം കഴിയ്ക്കുന്നതിന് ചില ആരോഗ്യഗുണങ്ങള്‍ ഒക്കെയുണ്ട്.
മത്തി മാഹാത്മ്യം, അതത്ര ചെറുതല്ല
മത്തി കഴിച്ചാലുള്ള അത്ഭുത ഗുണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ മറ്റുള്ള മത്സ്യങ്ങള്‍ക്കുമുണ്ട് ആരോഗ്യഗുണങ്ങള്‍. ഇവ എന്തൊക്കെയെന്ന് നോക്കാം.

പോഷകസമ്പുഷ്ടം ഈ ഭക്ഷണം
മത്സ്യത്തില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ടെന്നതാണ് ഏറ്റവും വലിയ വസ്തുത. ഉയര്‍ന്ന തോതില്‍ വിറ്റാമിനുകളും അയോഡിന്‍ ധാതുക്കള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.

പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നു
പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ സാധിയ്ക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യുന്നതിനും മത്സ്യത്തിന്റെ ഉപയോഗത്തിലൂടെ സാധിയ്ക്കും.

വളര്‍ച്ചയുടെ പ്രധാന ഘടകം
കുട്ടികള്‍ക്ക് മത്സ്യം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഇവരുടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കും.

മറവിയെ ഇല്ലാതാക്കും
മറവിയെ ഇല്ലാതാക്കാന്‍ മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും. പ്രായമായവരില്‍ കണ്ടു വരുന്ന അല്‍ഷിമേഴ്സ് സാധ്യത ഇല്ലാതാക്കാന്‍ മീന്‍ കഴിയ്ക്കുന്നത് സഹായകമാകും.

ഡിപ്രഷനില്‍ നിന്നും മോചനം
മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും. ഡിപ്രഷനില്‍ നിന്ന് മോചനം നല്‍കാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ ഡിയുടെ കലവറ
വിറ്റാമിന്‍ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം. പാചകം ചെയ്ത സാല്‍മണ്‍ മത്സ്യത്തില്‍ 100 ശതമാനവും വിറ്റാമിന്‍ ഡി ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹത്തിന്റെ വില്ലന്‍
പ്രമേഹമുള്ളവര്‍ മത്സ്യം കറി വെച്ച് കഴിച്ചാല്‍ പിന്നീട് പ്രമേഹത്തെ പേടിക്കേണ്ടതെന്നതാണ് സത്യം. മാത്രമല്ല നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യത്തിനു കഴിയും.

കുട്ടികളിലെ ആസ്ത്മ
കുട്ടികളിലെ ആസ്ത്മ ചെറുക്കുന്നതിന് മത്സ്യം നല്ലൊരു മരുന്നാണ്. ആസ്ത്മ ഒഴിവാക്കാന്‍ മത്സ്യം കഴിക്കുന്നത് കുട്ടികളില്‍ ആരോഗ്യം വളര്‍ത്തും.

കാഴ്ചശക്തിയെ സഹായിക്കുന്നു
കാഴ്ച ശക്തിയെ സഹായിക്കുന്നതില്‍ മത്സ്യത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മത്സ്യത്തിന് കഴിയും.

സുഖകരമായ ഉറക്കത്തിന്
സുഖകരമായ ഉറക്കം ലഭിയ്ക്കുന്നതിനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും മത്സ്യം കഴിയ്ക്കുന്നതിലൂടെ പരിഹാരമാകും.

ഉണ്ടാക്കാനും എളുപ്പം സ്വാദിലും മുന്നില്‍
മത്സ്യം ഉണ്ടാക്കാനും എളുപ്പമാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. മാത്രമല്ല ഇത്രയും സ്വാദേറിയ വിഭവം എന്ന പേരും മത്സ്യ വിഭവങ്ങള്‍ക്കു സ്വന്തമാണ്.



Click it and Unblock the Notifications
