Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
ഹൈന്ദവമതപ്രകാരം പുണ്യസസ്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ് തുളസി. ഇതു മാത്രമല്ല, ആയുര്‍വേദ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഔഷധസസ്യം കൂടിയാണിത്.
പല ആയുര്‍വേദ മരുന്നുകളിലും തുളസിയില ഉപയോഗിയ്ക്കുന്നുണ്ട്. കോള്‍ഡ്, കഫക്കെട്ട്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
ദിവസവും ഒരു തുളസിയില വീതം കടിച്ചു ചവച്ചു കഴിയ്ക്കുന്നത് ഗുണകരമാണെന്നു പറയും, ഇതിനുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
തലവേദനയകറ്റാന്‍ ഇത് നല്ലതാണ്. സൈനസ് പ്രശ്നങ്ങള്‍ കാരണണുള്ള തലവേദന, മൈഗ്രേന്, സ്ട്രെസ് മൂലമുള്ള തലവേദന തുടങ്ങിയ എല്ലാത്തിനും നല്ലൊരു പരിഹാരമാണിത്.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
പനിയുണ്ടെങ്കില്‍ ദിവസം മൂന്നു നേരം ഓരോ തുളസിയിലെ വീതം കടിച്ചു ചവച്ചു കഴിയ്ക്കുക. ഗുണമുണ്ടാകും.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
കിഡ്നി സ്റ്റോണ്‍ പരിഹാരം കൂടിയാണ് ദിവസവും ഓരോ തുളസിയില വീതം കഴിയ്ക്കുന്നത്. വെറുംവയററില് രാവിലെ ഇതു കഴിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയും.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
പല്ലു തേച്ചതിനു ശേഷം ഒരു തുളസിയില കൊണ്ട് മോണയില്‍ ഉരസുക. മോണസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വായ്നാറ്റവും കുറയും.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
ചുമ, ഇത് കഫക്കെട്ടോയെടുള്ളതാണെങ്കിലും അല്ലെങ്കിലും തുളസിയില നല്ലൊരു പരിഹാരമാണ്. പല കഫ് സിറപ്പുകളിലും തുളസി മുഖ്യ ചേരുവയുമാണ്.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
ലംഗ്സിന്റെ ആരോഗ്യത്തിനും തുളസിയില നല്ലതാണ്. ഇതിലെ പോളിഫിനോള്‍ ഘടകങ്ങളാണ് നല്ലത്.

ഒരു ദിവസം ഒരു തുളസിയില കഴിയ്ക്കൂ....
ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു.



Click it and Unblock the Notifications
