For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഷ്യം നിയന്ത്രിയ്ക്കാന്‍ യോഗാ പോസുകള്‍

|

ദേഷ്യം വരുന്നത് നല്ലതല്ല. മാനസികമായും ശാരീരികമായും ഇത് ദോഷങ്ങള്‍ വരുത്തുമെന്നു മാത്രമല്ല, മറ്റുള്ളവരുടെ കൂടി സമാധാനവും സ്വസ്ഥതയും കളയുകയും ചെയ്യും. പെട്ടെന്നു ശത്രുക്കളെ സമ്പാദിച്ചു തരുന്ന ഒരു ദുര്‍ഗുണമാണിത്.

യോഗ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്. ഇതുപോലെ ദേഷ്യം നിയന്ത്രിയ്ക്കാനും യോഗ സഹായിക്കും.

സാരിയിലെ സെക്‌സി സുന്ദരിമാര്‍സാരിയിലെ സെക്‌സി സുന്ദരിമാര്‍

ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാപോസുകളെക്കുറിച്ച് അറിയൂ,

പവര്‍ യോഗ

പവര്‍ യോഗ

പവര്‍ യോഗ നിങ്ങളെ വിയര്‍പ്പിയ്ക്കും. ശ്വാസം ഉള്ളിലെത്തിച്ച് റിലാക്‌സ് ചെയ്യിക്കും. ദേഷ്യം നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം ദേഷ്യം നിയന്ത്രിയ്ക്കാനുള്ള മറ്റൊരു യോഗാപോസാണ്.

ചൈല്‍ഡ് പോസ്

ചൈല്‍ഡ് പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ചൈല്‍ഡ് പോസ് ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്.

പ്ലാങ്ക് പോസ്

പ്ലാങ്ക് പോസ്

പ്ലാങ്ക് പോസ് ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗയാണ്.

ശ്വസനക്രിയ

ശ്വസനക്രിയ

ഇതേ രീതിയിലിരുന്ന് ശ്വാസോച്ഛാസം ചെയ്യുക. ഈ ശ്വസനക്രിയയും ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

വുഡ് ചോപ്പര്‍ പോസ്

വുഡ് ചോപ്പര്‍ പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലെ വുഡ് ചോപ്പര്‍ പോസ് ദേഷ്യം നിയന്ത്രിയ്ക്കാനുള്ള മറ്റൊരു വ്യായാമമുറയാണ്.

സിസര്‍ കിക്ക്

സിസര്‍ കിക്ക്

സിസര്‍ കിക്ക് എന്ന ഈ രീതിയിലുള്ള വ്യായാമവും ദേഷ്യം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഇരുവശത്തും മാറി മാറി ചെയ്യുക.

ബ്രീത്തിംഗ്

ബ്രീത്തിംഗ്

ബ്രീത്തിംഗ് വ്യായാമത്തിലെ മൂന്നു ഭാഗമായി ശ്വാസമെടുക്കുന്ന രീതിയും ദേഷ്യം കുറയ്ക്കാന്‍ സഹായിക്കും. ആദ്യം വയറ്റിലേയ്ക്കു ശ്വാസമെടുക്കുക, പിന്നീട് നട്ടെല്ലിനെ കേന്ദ്രീകരിച്ച്, പിന്നീട് നെഞ്ചിലേയ്ക്കും ശ്വാസമെടുക്കുക. ഇതും ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുന്ന യോഗാപോസാണ്.

English summary

Yoga Pose To Control Anger

Many of the exercises and breathing practices in yoga will help to give a focal point to all the pent up anger in our system and will burn it all away.
X
Desktop Bottom Promotion