Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തലവേദന മാറ്റും യോഗാ പൊസിഷനുകള്‍
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരുന്ന ഒന്നാണ് തലവേദന. തലവേദനയ്ക്കു കാരണങ്ങള്‍ പലതുണ്ട്.
അസുഖങ്ങള്‍, സ്ട്രെസ്, ഉറക്കക്കുറവ്, കണ്ണിനുണ്ടാകുന്ന സ്ട്രെയ്ന്‍, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങിയവയെല്ലാം തലവേദനയ്ക്കുള്ള കാരണങ്ങളില്‍ പെടുന്നു.
തലവേദനയ്ക്കു പരിഹാരങ്ങളും പലതുണ്ട്. മരുന്നുകള്‍ മുതല്‍ ചില വീട്ടുവൈദ്യങ്ങള്‍ വരെ ഇതില്‍ പെടുന്നു. എന്നാല്‍ തലവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാരീതികളുമുണ്ട്. ഇനി തലവേദന വരുമ്പോള്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ,

പദ്മാസനം
പദ്മാസനം ഇതിലൊരു യോഗാ മുറയാണ്. തലവേദന വരുമ്പോള്‍ ഈ യോഗാരീതി പരീക്ഷിച്ചു നോക്കാം.

ഉത്താസനം
ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ഉത്താസനം തലവേദന വരുമ്പോള്‍ പരീക്ഷിച്ചു നോക്കൂ.

ശീര്‍ഷാസനം
ശീര്‍ഷാസനം ബുദ്ധിമുട്ടുള്ള ഒന്നാണെങ്കിലും യോഗ അഭ്യസിയ്ക്കുന്നവര്ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കില്ല.

ശവാസനം
ശവാസനം തലവേദന കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

പ്രസരിത പദോത്താസനം
ഈ രീതിയിലെ യോഗമുറ പ്രസരിത പദോത്താസനം എന്നാണ് അറിയപ്പെടുന്നത്. ഇതും തലവേദന മാറാന്‍ നല്ലതാണ്.

വീരാസനം
ചിത്രത്തില്‍ കാണുന്ന രീതിയിലെ വീരാസനം തലവേദന കുറയ്ക്കാന്‍ നല്ലതാണ്.

അധോമുഖ ശവാസനം
ഈ യോഗാരീതി അധോമുഖ ശവാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്.

അനുലോമ വിലോമം
അനുലോമ വിലോമം തലവേദന കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

ചൈല്‍സ് പോസ്
ചൈല്‍സ് പോസ് തലവേദന മാറാന്‍ ചെയ്യാവുന്ന ഒരു യോഗമുറയാണ്.

ക്യാറ്റ് പോസ്
ക്യാറ്റ് പോസ് തലവേദനയുള്ളപ്പോള്‍ പരീക്ഷിച്ചു നോക്കൂ.

നെക് സ്ട്രെച്ചിംഗ്
സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ് പലര്‍ക്കും തലവേദനയ്ക്കുള്ള ഒരു കാരണമാകാം. ഇതിന് നെക് സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്തു നോക്കാം.

കാലുകള്‍ ഉയര്‍ത്തി
കാലുകള്‍ ഉയര്‍ത്തി വച്ചുള്ള ഈ രീതിയും തലവേദന മാറാന്‍ നല്ലതാണ്.



Click it and Unblock the Notifications
