Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മോണിംഗ് സെക്സ് ഗുണങ്ങള്‍
രാവിലെ നമ്മള് ഇഷ്ടപ്പെടാത്ത ശബ്ദങ്ങളില്‍ ഒന്നാണ് അലാറം. സ്നൂസ് ബട്ടണ്‍ അമര്‍ത്തി വീണ്ടും മയങ്ങാന്‍ ശ്രമിക്കുന്നവരാണ് നാം. ലൈംഗിക ജീവിതത്തെ തൊട്ടുണര്‍ത്താന്‍ എന്തുകൊണ്ട് ഈ സമയം ഉപയോഗിച്ചുകൂട. പ്രണയാര്‍ദ്രമായി ദിവസം തുടങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.
- ഒരു കപ്പ് കോഫി അല്ലെങ്കില്‍ ചായയോട് കൂടിയാണ് നാം ദിവസം ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കൊണ്ട് ദിവസം ആരംഭിക്കുന്നവരുടെ ജീവിതം ഇവരുടേതിനെക്കാള് സന്തോഷം നിറഞ്ഞതും ആരോഗ്യപൂര്ണ്ണവുമായിരിക്കും.
- രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓക്സിടോസിന്‍ എന്ന രാസപദാര്‍ത്ഥം ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. ഓക്സിടോസിന്‍ മനസ്സിലും ശരീരത്തിലും സന്തോഷം നിറയ്ക്കുന്ന രാസവസ്തുവാണ്. ഈ സന്തോഷം ദിവസം മുഴുവന്‍ നിലനില്ക്കും.

- പതിവായി രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ ദിവസം മുഴുവന്‍ ഉത്സാഹവാന്മാരും ഉത്സാഹവതികളുമായിരിക്കും. മാത്രമല്ല ഇവരുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും.
- ഇവര്‍ക്ക് പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ പെട്ടെന്ന് പിടിപെടില്ല. മാത്രമല്ല ഇവരുടെ തലമുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും.
- ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയും. ലൈംഗിക ശേഷിയെ തളര്‍ത്തുന്ന ഭക്ഷണങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
