Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കുന്നത് അനാരോഗ്യകരം?
പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ചിലപ്പോള്‍ ഇഷ്ടമില്ലെങ്കിലും പുറത്തു നിന്നും കഴിയ്ക്കാന്‍ നിര്ബന്ധിതരാകുന്നവരുമുണ്ട്.
പുറമെയുള്ള ഭക്ഷണം സ്വാദില്‍ ചിലപ്പോള്‍ മികച്ചതാവും. എന്നാല്‍ ആരോഗ്യത്തിന് ഇത് നല്ലതാണോ എന്നതാണ് ചോദ്യം.
ടെസ്റ്റോസ്റ്റിറോണ്‍ ആരോഗ്യഗുണങ്ങള്‍

പുറമെയുള്ള ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു തന്നെയാണ് പറയേണ്ടത്. ഇതിനായി ചൂണ്ടിക്കാട്ടുവാന്‍ ചില കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ധാരാളം കൊഴുപ്പും എണ്ണയും കലോറിയുമെല്ലാം കലര്‍ന്നതായിരിയ്ക്കും മിക്കവാറും പുറത്തെ ഭക്ഷണങ്ങള്‍. ഇവ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം നല്ല രീതിയില്‍ കഴുകിയാവില്ല ഹോട്ടലുകളിലും മറ്റും ഉപയോഗിയ്ക്കുന്നത്. ഇത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത് പച്ചക്കറികളിലെല്ലാം കെമിക്കലുകള്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്ന സാഹചര്യത്തില്‍. ക്യാന്‍സര്‍ വരാനുള്ള ഒന്നാന്തരം കാരണമാണിത്.

പാചകഎണ്ണകള്‍ ആവര്‍ത്തിച്ചുപയോഗിയ്ക്കുന്നത് തികച്ചും അനാരോഗ്യകരം. പുറമെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം ഇതേ രീതി ഉപയോഗിയ്ക്കുന്നതായിരിയ്ക്കുമെന്നു തീര്‍ച്ച. കൊളസ്ട്രോളും ക്യാന്‍സറുമെല്ലാം ഇത് വര്‍ദ്ധിപ്പിയ്ക്കും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്ല രീതിയില്‍ വേവിച്ചുവെന്നു വരില്ല . ഇത് വയറിനു കേടാണ്. ആരോഗ്യത്തിന് ദോഷം വരുത്തും.

പല വിഭവങ്ങളിലും കൊഴുപ്പു കൂടുതലുള്ള നെയ്യും മറ്റു സാധനങ്ങളും കൃത്രിമ ഉല്പന്നങ്ങളുമെല്ലാം സ്വാദിനായി ഉപയോഗിയ്ക്കും. ഇതും നല്ലതല്ല..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

