Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നോ...നോ...ജങ്ക ഫുഡ്
പുതിയ തലമുറയുടെ ഏറ്റവും വലിയ ഹരമാണ് ജങ്ക് ഫുഡ്. ചെറുപ്പക്കാര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ കൂടുതല്‍ താല്പര്യം കാണിയ്ക്കുന്ന ഭക്ഷണം.
ജങ്ക് ഫുഡ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. പൊണ്ണത്തടി മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കും.
ഇതിന്റെ പാര്‍ശ്വഫലങ്ങളെല്ലാം അറിയാമെങ്കിലും ഇത്തരം ഭക്ഷണശീലങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ കഴിയാത്തതാണ് പലരുടേയും പ്രശ്നം. ജങ്ക് ഫുഡ് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇതിനുള്ള ചില വഴികളെക്കുറിച്ചും അറിഞ്ഞിരിയ്ക്കേണ്ടേ,

തടി വയ്ക്കേണ്ട
തടി വയ്ക്കേണ്ട എന്നൊരു ഉറച്ച തീരുമാനമെടുക്കുക. ഇത് ജങ്ക് ഫുഡിനോടുള്ള പ്രലോഭനം ഒഴിവാക്കാന്‍ സഹായിക്കും.

പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിയ്ക്കുക
തീരുമാനെടുക്കുന്നതു മാത്രമല്ല, ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.

ലക്ഷ്യം
ജങ്ക ഫുഡ് കാണുമ്പോള്‍ നിങ്ങളുടെ ലക്ഷ്യവും ഉടനെ മനസിലെത്തണം. ഇതും ഇത്തരം ഭക്ഷണങ്ങളോടുള്ള പ്രലോഭനം കുറയ്ക്കും.

ഭക്ഷണങ്ങള്‍
ഇത്തരം ഭക്ഷണങ്ങള്‍ കണ്‍വെട്ടത്തു നിന്ന് മാറ്റി വയ്ക്കുക. ഇവ കാണുമ്പോള്‍ കഴിയ്ക്കാനുള്ള ആഗ്രഹവും വര്‍ദ്ധിയ്ക്കും.

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്
ജങ്ക ഫുഡ് വരുത്താനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇവ കാണുമ്പോള്‍ ഓര്‍ക്കുക.

പുറത്തു നിന്നുള്ള ഭക്ഷണം
പുറത്തു പോയി ഭക്ഷണം കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. പുറത്തു നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും ജങ്ക ഫുഡ് കഴിയ്ക്കാനുള്ള മറ്റൊരു പ്രലോഭനം.

യോഗ
യോഗ പോലുള്ളവ പരീക്ഷിയ്ക്കുക. ഇത് മനസിന് ഉറപ്പു വരുത്താനും നിങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനും സഹായിക്കും.



Click it and Unblock the Notifications
