Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചൂടുകാലത്ത് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാം
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് അപചയപ്രക്രിയ വളരെ പ്രധാനമാണ്. ആരോഗ്യത്തിനു മാത്രമല്ല, തടിയും കൊഴുപ്പും കുറയ്ക്കാന്‍ കൂടിയുള്ള ഒരു പ്രധാന വഴിയാണിത്.
ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും അപചയപ്രക്രിയയില് വ്യത്യാസം വരും. ചുടൂകാലാവസ്ഥയില് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ആരോഗ്യം കാത്തു സൂക്ഷിയ്ക്കാനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍
ധാരാളം പ്രോട്ടീന്‍ കഴിയ്ക്കുക. പ്രോട്ടീന്‍ ചെറുതാക്കി മാറ്റുന്നതിന് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കപ്പെടും. ഇതുവഴി തടി കുറയ്ക്കാം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വേനല്‍ക്കാലത്ത് വളരെ പ്രധാനം. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, അപചകപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രധാനമാണ്.

ചെറുനാരങ്ങാവെള്ളം, തേന്‍
ചെറുനാരങ്ങാവെള്ളം, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് ശരീരത്തിന് ഊര്‍ജം നല്കുമെന്നു മാത്രമല്ല, അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.

വ്യായാമം
വ്യായാമം ചെയ്യുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. വേനല്‍ക്കാലത്ത് വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ ഓക്സിജന്‍ കൂടുതല്‍ എത്തുവാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

ചെറിയ അളവില്‍ ഭക്ഷണം
ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ചെറിയ അളവില്‍ ഭക്ഷണം പലപ്പോഴായി കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ എളുപ്പത്തില്‍ ഊര്ജോല്പാദനം നടക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

സിട്രസ്
സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങള്‍ വേനല്ക്കാലത്തു കഴിയ്ക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് വേനലില്‍ ഏറെ നല്ലതുമാണ്.

റില്കാസ്
റില്കാസ് ചെയ്യുന്നതും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. യോഗ പോലുള്ളവ ചെയ്യുന്നത് ശരീരത്തിനും മനസിലും ഒരുപോലെ ആരോഗ്യം നല്‍കും.



Click it and Unblock the Notifications
