Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ചെയ്യുമ്പോള്‍......
നൈറ്റ് ഷിഫ്റ്റ് ജോലികള്‍ സാധാരണമാണ്. പലര്‍ക്കും ഇത്തരം ജോലികള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കാറുമുണ്ട്.
നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ശരീരത്തിന്റെ സൈക്ലിക് ക്രമത്തെ തകിടം മറിയ്ക്കുമെന്നു വേണം പറയാന്‍. പ്രത്യേകിച്ച് രാത്രിയില്‍ ഉറക്കമില്ലാത്തതും നൈറ്റ് ഷിഫ്റ്റ് ജോലികള്‍ക്കിടയില്‍ പതിവായ സ്നാക്സ് ശീലവും. ഇത് പലപ്പോഴും ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുമെന്നു മാത്രമല്ല, അസുഖങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും.
മധുരക്കൊതി നിയന്ത്രിയ്ക്കാം
നൈറ്റ് ഷിഫ്റ്റ് ജോലികള്‍ക്കായി നിങ്ങളുടെ ശരീരം പാകപ്പെടുത്തേണ്ടതെങ്ങനെയെന്നു നോക്കൂ,

പകല്‍ ഉറക്കം
രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കിലും ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പകരം പകല്‍ സമയം ഉറങ്ങുക.

ഭക്ഷണസമയവും ശീലവും
കൃത്യമായ ഭക്ഷണസമയവും ശീലവും പാലിയ്ക്കുക. രാത്രി ജോലിയുടെ മുഷിവകറ്റാന്‍ സ്നാക്സ് കഴിയ്ക്കുന്ന ശീലം വേണ്ട. പകരം ആരോഗ്യകരമായ സാലഡുകള്‍, ഫ്രൂട്സ് എ്ന്നിവ തെരഞ്ഞെടുക്കാം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും രാത്രി ജോലിയിലെ ക്ഷീണമകറ്റാനും ഇത് സഹായിക്കും.

സ്ട്രെസ് ഫ്രീ
രാത്രി ജോലി ചെയ്യുമ്പോള്‍ സ്ട്രെസ് ഫ്രീ മനസ് സൂക്ഷിയ്ക്കുക. ഉറക്കക്കുറവും സ്ട്രെസും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

നട്സ്
ജോലിയ്ക്കിടെ കൊറിയ്ക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ നട്സ് കഴിയ്ക്കാം. ഇത് ആരോഗ്യവും ഊര്‍ജവും നല്‍കും.

കാപ്പി
അധികം കാപ്പി കുടിയ്ക്കുന്നതു നല്ലതല്ലെങ്കിലും ഒ്രു കപ്പു കാപ്പിയാകാം. ജോലിയ്ക്കിടെ ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാം.

കുളി
നൈറ്റ് ഷിഫ്റ്റിനിറങ്ങുന്നതിനു മുന്‍പ് കുളിച്ചു നോക്കൂ, കൂടുതല്‍ ഉന്മേഷം അനുഭവപ്പെടും.

അത്താഴം
അത്താഴം ലഘുവാകുന്നതാണ് നല്ലത്. പ്രത്യേകിച്ച് നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക്. ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാനും വയറിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

വ്യായാമം
വ്യായാമം ശീലമാക്കുക. ഇത് ആരോഗ്യപ്രശ്നങ്ങള്‍ തടയുക മാത്രമല്ല, ഊര്‍ജവും നല്‍കും.

പാട്ടു കേള്‍ക്കാം
ജോലിയ്ക്കിടെ പാട്ടു കേള്‍ക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ ഇത് ഉന്മേഷം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

വെളിച്ചം
നല്ല വെളിച്ചമുള്ളിടത്തിരുന്നു ജോലി ചെയ്യുക. ഉറക്കം തൂങ്ങല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
