Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം
ഭക്ഷണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇതിന് സാധിയ്ക്കാത്തതാണ് പലരുടേയും പ്രശ്നം. അമിത ഭക്ഷണം തടി പോലുള്ള പ്രശ്നങ്ങള്‍ മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
കുറച്ചേ കഴിയ്ക്കൂവെന്നുറപ്പിച്ച് പാത്രത്തിനു മുന്നില്‍ വന്നിരുന്നാലും ഭക്ഷണം കണ്ടു കഴിഞ്ഞാല്‍ എല്ലാം മറന്നു കഴിയ്ക്കുന്ന ശീലമാണ് പലരു
ഭക്ഷണം കുറയ്ക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെള്ളം
ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുക. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.

ചെറിയ പ്ലേറ്റില്‍
ചെറിയ പ്ലേറ്റില്‍ ഭക്ഷണമെടുക്കുക. ഇത് പാത്രം നിറഞ്ഞതായി തോന്നിയ്ക്കും. ഭക്ഷണത്തിന്റെ ്അളവു കുറയ്ക്കും.

കൈ
സ്നാക്സ് പോലുള്ളവ കഴിയ്ക്കുമ്പോള്‍ വലതുകയ്യന്മാര് ഇടതുകൈ കൊണ്ടും ഇടതു കൈ ഉപയോഗിയ്ക്കുന്നവര്‍ വലതു കൈ കൊണ്ടും കഴിയ്ക്കുക. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കും.

ചിത്രം
നിങ്ങളുടെ മെലിഞ്ഞ രീതിയിലുള്ള ഒരു ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കുക. ഇത് ഇടയ്ക്കിടെ നോക്കുക. തടി കുറയുവാനുള്ള ആഗ്രഹം വരും. ഇത് ഭക്ഷണം കുറയ്ക്കാനും സഹായിക്കും.

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം പോലുള്ളവ വായിലിട്ടു ചവയ്ക്കുന്നത് കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.

ടിവി
ടിവിയ്ക്കു മുന്പിലിരുന്നു കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. ടിവി കണ്ട് ഭക്ഷണം കഴിയ്ക്കുമ്പോള്‍ അറിയാതെ അമിത ഭക്ഷണം കഴിയ്ക്കും.

പതുക്കെ
നല്ലപോലെ ചവച്ചരച്ച് പതുക്കെ ഭക്ഷണം കഴിയ്ക്കുക. ഇത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിയ്ക്കും.



Click it and Unblock the Notifications
