Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
യോനിയാരോഗ്യത്തിന് ചില ടിപ്സ്
സ്ത്രീ ശരീരത്തില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളിടങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വജൈന അഥവാ യോനി. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ടതും അത്യാവശ്യമാണ്.
യോനിയുടെ സ്വാഭാവിക വൃത്തിരീതികളില് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകള്‍ക്ക് സാധ്യതയൊരുക്കും.
യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

യോനിയാരോഗ്യത്തിന് ചില ടിപ്സ്
യോനി കഴുകുമ്പോള്‍ മുന്പില് നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
ആര്‍ത്തവസമയത്ത് നാലു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും നാപ്കിന് മാറണം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
ലൈംഗികബന്ധത്തിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കില്‍ അണുബാധകള്‍ വരാനുള്ള സാധ്യത ഏറെയാണ്.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
ഇളംചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
യോനീഭാഗത്തു നിന്നും രോമങ്ങള്‍ നീക്കേണ്ടത് അത്യാവശ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് ഇത്യാവശ്യം. നല്ലപോലെ ഉണങ്ങിയ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
ഈ ഭാഗം ഈര്‍പ്പമില്ലാതെ സൂക്ഷിയ്ക്കുകയും വേണം. കഴുകിക്കളഞ്ഞാല്‍ ഈര്‍പ്പം തുടച്ചു വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
ഈ ഭാഗം ഈര്‍പ്പമില്ലാതെ സൂക്ഷിയ്ക്കുകയും വേണം. കഴുകിക്കളഞ്ഞാല്‍ ഈര്‍പ്പം തുടച്ചു വൃത്തിയാക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
സെക്സിനു ശേഷം മൂത്രമൊഴിയ്ക്കാന്‍ മറക്കരുത്.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
സുരക്ഷികമായ ലൈംഗികബന്ധത്തിനു വേണ്ടി കോണ്ടംസ് ഉപയോഗിയ്ക്കണം.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
പൈനാപ്പിള്‍ ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.

യോനിയാരോഗ്യത്തിന് ചില ടിപ്സ്
യോനിയുടെ ആരോഗ്യത്തിന് കെഗെല്‍ വ്യായാമങ്ങള്‍ മികച്ചവയാണ്.




Click it and Unblock the Notifications
