Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാം
പലപ്പോഴും പുരുഷന്മാര് സ്വന്തം ലിംഗവലിപ്പത്തെ പറ്റിയോര്‍ത്ത് വ്യാകുലരാകാറുണ്ട്. ലൈംഗികതയുമായി ഇതിന് ബന്ധമില്ലെന്ന് പൊതുവെ അഭിപ്രായമുണ്ടെങ്കിലും ഇക്കാര്യത്തെ പറ്റിയോര്‍ത്ത് ചിലര്‍ക്കെങ്കിലും അപകര്ഷതാബോധമുണ്ടാകാറുമുണ്ട്.
ലിംഗവലിപ്പം പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയാണെന്ന ധാരണയാണ് ഇതിന് കാരണം.
ജന്മനാ ലഭിയ്്കുന്ന ലിംഗവലിപ്പം ഒരു പരിധിയില്‍ കവിഞ്ഞു വര്‍ദ്ധിപ്പിയ്ക്കാന്‍ വഴിയില്ലെങ്കിലും ചില വ്യായാമങ്ങളും മറ്റും ഇതിനു സഹായിക്കുന്നുണ്ട്.
ലിംഗവലിപ്പം വര്്ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുകവലി
പുകവലി ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കുന്നതു പോലെ ലിംഗവലിപ്പത്തേയും ബാധിയ്ക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ചില ഘടകങ്ങള്‍ ആര്‍ട്ടറികളില്‍ ബ്ലോക്കുണ്ടാകും. രക്തപ്രവാഹം തടസപ്പെടുത്തും. കൃത്യമായ രക്തപ്രവാഹം ലിംഗവലിപ്പത്തിനും പ്രധാനമാണ്.

വ്യായാമം
വ്യായാമം ലിംഗവലിപ്പത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ദിവസവുമുള്ള വ്യായാമം ഒരു ശീലമാക്കുക.

ഭക്ഷണം
കൊഴുപ്പടങ്ങിയ ഭക്ഷണം ലിംഗവലിപ്പത്തെ ബാധിയ്ക്കും. ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞുകൂടി കൊളസ്ട്രോള്‍ ഉണ്ടാകാന്‍ ഇട വരുത്തും. ഇത് ലിംഗവളര്ച്ചയേയും ബാധിയ്ക്കും.

ആന്റിഓക്സിഡന്റുകള്‍
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പെനിസ് വലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

വയറ്റിലെ കൊഴുപ്പ്
വയറ്റിലെ കൊഴുപ്പ് ലിംഗവലിപ്പത്തെ കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. വയറ്റിലെ കൊഴുപ്പു നിയന്ത്രിയ്ക്കുക.

സ്ട്രെസ്
സ്ട്രെസ് സെക്സ് ജീവിതത്തെ ബാധിയ്ക്കുന്നതു പോലെ ലിംഗവലിപ്പത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇതൊഴിവാക്കുക.

ധ്യാനം, യോഗ
ധ്യാനം, യോഗ തുടങ്ങിയവ സ്ട്രെസ് അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. ഇത് രക്തപ്രവാഹവും ഇതുവഴി ലിംഗവലിപ്പവും വര്‍ദ്ധിപ്പിയ്ക്കും.

ഇളംചൂടുവെള്ളത്തിലെ കുളി
വല്ലാതെ തണുത്ത അന്തരീക്ഷവും ലിംഗവലിപ്പം കുറയാനുള്ള ഒരു പ്രധാന കാരണമാണ്. ഇളം ചൂടുവെള്ളത്തിലെ കുളി ഗുണം ചെയ്യും.

ജെല്ക്കിംഗ്
ജെല്ക്കിംഗ് അഥവാ ജെര്ക്കോഫ് ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കും. സ്ട്രോക്കിംഗ്, സ്ക്യൂസിംഗ് തുടങ്ങിയയാണ് പൊതുവെ ജെല്ക്കിംഗ് എന്നറിയപ്പെടുന്നത്.



Click it and Unblock the Notifications
