Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മരുന്നില്ലാതെ ശരീരവേദന അകറ്റാം
ശരീരവേദന പലപ്പോഴും പല കാരണങ്ങളാലുമുണ്ടാകാം. ചിലര്‍ക്ക് അസുഖങ്ങള്‍ കാരണമാകാം. ചിലര്‍ക്കാവട്ടെ, അസുഖത്തിനു മുന്നോടിയായും ശരീരവേദന വരാം.
മിക്കവാറും പേര് ശരീരവേദന മാറാന്‍ ആശ്രയിക്കുക പെയിന്‍ കില്ലറുകളെയായിരിയ്ക്കും. എന്നാല്‍ ഇത് അത്ര നല്ല വഴിയല്ല. പെയിന്‍ കില്ലറുകള്‍ക്ക് ദൂഷ്യഫലങ്ങള്‍ വേറെയുണ്ട്.
ശരീരവേദന മാറാന്‍ ചില സ്വാഭാവിക വഴികളുണ്ട്. ഇവ പരീക്ഷിച്ചു നോക്കൂ, ആരോഗ്യത്തിന് കേടു വരുത്താതെ ശരീരവേദന മാറ്റാം.

റിലാക്സ്
ശരീരവേദനയ്ക്കു പലപ്പോഴും സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കാരണമാകാറുണ്ട്. ഇത് കാരണമായിട്ടുള്ളവര് റിലാക്സ് ചെയ്യുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരവേദന കുറയാനുള്ള മറ്റൊരു വഴിയാണ്.

വ്യായാമം
പറയുമ്പോള്‍ വിചിത്രമായി തോന്നും, എന്നാല്‍ വ്യായാമവും ശരീരവേദന കുറയ്ക്കാനുള്ള ഒരു വഴിയാണ്.

വേവിച്ച പച്ചക്കറികള്‍
വേവിച്ച പച്ചക്കറികള്‍ കഴിയ്ക്കുക. ഇത് ശരീരവേദന കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

യോഗ
യോഗ ചെയ്യുന്നത് ശരീരവേദന മാറാനുള്ള മറ്റൊരു വഴിയാണ.്

വ്യായാമം
രാവിലെ തന്നെ വ്യായാമം ചെയ്യുന്നത് ശരീരവേദന മാറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ഇ്ങ്ങനെ ചെയ്യുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ശരീരം കൂടുതല്‍ ആക്ടീവാകും. ഇതുവഴി ശരീരവേദന മാറുകയും ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
വെള്ളത്തില്‍ ഏതാനും തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തി കുടിയ്ക്കുന്നത് ശരീരവേദന മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് വേദനയുള്ള ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

തണുത്ത പാല്
തണുത്ത പാല് കുടിയ്ക്കുന്നത് വേദന മാറ്റാനുള്ള മറ്റൊരു വഴിയാണ്. പ്രത്യേകിച്ച് ഗ്യാസ് കാരണമുണ്ടാകുന്ന വയറുവേദന മാറ്റാന്‍.



Click it and Unblock the Notifications
