Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
മാറിടവലിപ്പം കുറവെങ്കില്‍....
മാറിടങ്ങള്‍ സ്ത്രീകളുടെ ഭംഗിയ്ക്ക് മാറ്റേകുന്ന ഒന്നാണ്. മാറിടവലിപ്പത്തിനു വേണ്ടി സ്ത്രീകള്‍ ബ്രെസ്റ്റ് ഇംപ്ലാന്റേഷന് അടക്കമുള്ള പല വഴികളും പരീക്ഷിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെ.
മാറിട വലിപ്പം കുറഞ്ഞതിന്റെ പേരില്‍ പല സ്ത്രീകളും വിഷമിയ്ക്കുന്നതും സ്വാഭാവികമാണ്. ഇത് സൗന്ദര്യത്തിന് കുറവുണ്ടാക്കുമോയെന്ന ഭയമാണ് പലര്‍ക്കും.
ഏതു കാര്യത്തിനും രണ്ടു വശമുണ്ടെന്നതു പോലെത്തന്നെ സ്തനവലിപ്പം കുറയുന്നതു കൊണ്ട് ഗുണവും ദോഷവുമുണ്ട്.

സ്തനവലിപ്പം കുറവാണെങ്കില്‍ എല്ലാ സമയത്തും ബ്രാ ധരിയ്ക്കേണ്ടെന്ന ഗുണമുണ്ട്.
ഇതുപോലെ മുന്കഴുത്തിറങ്ങി വസ്ത്രം ധരിയ്ക്കുന്നത് സ്തനവലിപ്പം കുറവാണെങ്കില്‍ വൃത്തികേടു തോന്നിയ്ക്കുകയുമില്ല,
ചെറിയ സ്തനങ്ങളുള്ളവര്‍ക്ക് ബിക്കിനി ബ്രാ, സ്പോട്സ് ബ്രാ എന്നിവ ധരിയ്ക്കുവാനും എളുപ്പമാണ്.
മാറിടവലിപ്പം കൂടുതലെങ്കില്‍ നടുവേദന സാധാരണമാണ്. ഈ പ്രശ്നം തോന്നില്ല.
ഇതുപോലെ ചെറിയ സ്തനങ്ങള്‍ കൊണ്ട് ദോഷങ്ങളുമുണ്ട്. സ്തനവലിപ്പം സ്വാഭാവികമായി കുറവാണെങ്കില്‍ തടി കൂടുകയാണെങ്കിലും സ്തനവലിപ്പം കൂടുവാന്‍ സാധ്യത കുറവാണ്. കാരണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊഴുപ്പു വേഗത്തില്‍ വരുമെങ്കിലും മാറിടത്തില്‍ വരുവാന്‍ സാധ്യത കുറവാണ്.
മാറിട വലിപ്പം കുറയുന്നതു കൊണ്ട് ചില വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ശരീരത്തിന് ഭംഗി നല്‍കില്ല.
പല സ്ത്രീകള്‍ക്കും മാറിടവലിപ്പം കുറയുന്നത് അപകര്‍ഷതാബോധം വരുത്താറുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും മരുന്നുകളും ശസ്ത്രക്രിയകളും അവലംബിയ്ക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
