Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിങ്ങള്‍ക്ക് ഹൈ ബിപിയുണ്ടോ?
ഹൈ ബിപി പലരേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഗുരുതരമായ പല രോഗങ്ങളിലേയ്ക്കും ശാരീരിക അവസ്ഥകളിലേയ്ക്കും ഇത് വഴിയൊരുക്കുകയും ചെയ്യും.
ഹൈ ബിപിയുണ്ടെന്ന് എങ്ങനെ തിരിച്ചറിയാമെന്നു നോക്കൂ, താഴെ പറയുന്നവ ഹൈ ബിപിയുടെ ചില ലക്ഷണങ്ങളാണ്,

തലവേദന
തലവേദന ഹൈ ബിപിയുടെ ഒരു ലക്ഷണമാണ്. എന്നാല്‍ പ്രഷര്‍ ചെറിയ അളവില്‍ മാത്രമാണ് കൂടിയിരിയ്ക്കുന്നതെങ്കില് ഇത്തരം ലക്ഷണം കാണപ്പെടണമെന്നില്ല. വല്ലാതെ ബിപി കൂടുമ്പോഴാണ് ഇത്തരം അവസ്ഥ കാണപ്പെടുന്നത്.

മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്
മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ് ഹൈ ബിപിയുടെ മറ്റൊരു ലക്ഷണമാണ്.

കണ്ണില്‍ രക്തം
ഹൈ ബിപി കണ്ണിലും ബ്ലഡ് സ്പോട്ടുകളുണ്ടാക്കാം. കണ്ണില്‍ രക്തം കാണുന്നുണ്ടെങ്കില്‍, ഇത് ഒപ്റ്റിക്കല്‍ നെര്വുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ ഇതിനു കാരണം ഹൈ ബിപിയാകാം.

മരവിപ്പ്
കൈവിരലുകളുടെ അറ്റത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മരവിപ്പനുഭവപ്പെടുന്നത് ഹൈ ബിപിയുടെ മറ്റൊരു ലക്ഷണമാണ്.

വയറിളക്കവും ഛര്‍ദിയും
വയറിളക്കവും ഛര്‍ദിയും പല കാരണങ്ങളാലുമുണ്ടാകാം. എന്നാല്‍ ഹൈ ബിപിയും ഇതിന് ഒരു കാരണമാകാറുണ്ട്..

മുഖം
മുഖത്തേയ്ക്ക് പെട്ടെന്ന് രക്തം ഇരച്ചു കയറി മുഖം ചുവന്നു തുടുക്കും. ഇത് മുഖത്തെ രക്തധമനികളിലുണ്ടാകുന്ന മര്‍ദം കാരണമാണ്.



Click it and Unblock the Notifications
