Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എബോളയെക്കുറിച്ച് ആശങ്ക വേണ്ട, കാരണം
എബോള എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമായി മാറിയിരിയ്ക്കുകയാണ്. പിടിപെട്ടാല്‍ മരണസാധ്യത കൂടുതലെന്നതും കാര്യമായ മരുന്നുകള്‍ ഇതുവരെ കണ്ടെത്താത്തതുമാണ് ഇതിനെ കൂടുതല്‍ രൂക്ഷമാക്കുന്നത്.
എന്നാല്‍ എബോളയെ അത്ര കണ്ടു ഭയപ്പെടാതിരിയ്ക്കാനും ചില കാരണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇത് പിടിപെട്ടാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. കാരണം അത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിയ്ക്കുന്നതു തന്നെ കാരണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. ഒഴിവാക്കാം ഈ പ്രാതല്‍ വിഭവങ്ങള്‍ !

ഭക്ഷണത്തിലൂടെ, പ്രത്യേകിച്ചും ഇറച്ചിയിലൂടെ ഇത് പകരില്ല. കഴിയ്ക്കുന്ന ഭക്ഷണം എബോളയ്ക്കു കാരണമാകുമെന്നു കരുതേണ്ടതില്ലെന്നര്ത്ഥം.

എബോള പിടിപെട്ടവര്‍ക്ക് കാര്യമായ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ചികിത്സയിലൂടെ മരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ധാരാളമുണ്ട്. ഇതുകൊണ്ടാണ് 50 ശതമാനം മാത്രം മരണനിരക്ക്.

എയര്‍പോര്‍ട്ടുകളില്‍ എബോളയ്ക്കുള്ള കര്‍ശന പരിശോധനകള്‍ നടക്കുന്നു. ഇത് ബാധിച്ചവരെ കണ്ടെത്താന്‍ ഇതുകൊണ്ട് എളുപ്പവുമാണ്. പ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്യാം. മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവരെ ഭയക്കേണ്ടതില്ലെന്നര്‍ത്ഥം.

ഇതിനെക്കുറിച്ചു ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഇതുകൊണ്ടുതന്നെ എത്രയും പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കുമെന്നു കരുതാം.

വായുവിലൂടെ ഇത് പകരുമെന്ന ഭയവും അസ്ഥാനത്താണ്. ഇത് വായുവിലൂടെ പകരില്ല.

കൃത്യമായ മുന്‍കരുതലുകളെടുക്കാന്‍ എബോള തടയാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

