Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഏകാഗ്രത നഷ്ടപ്പെടുന്നുവോ, കാരണം?
പഠനമാണെങ്കിലും ജോലിയാണെങ്കിലും നല്ലപോലെ ചെയ്യുന്നതിന് ഏകാഗ്രത അത്യാവശ്യമാണ്. ഏകാഗ്രതക്കുറവ് ശ്രദ്ധ തെറ്റാനും ചെയ്യുന്ന കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ആകാതിരിയ്ക്കാനും കാരണവുമാകും.
ഏകാഗ്രതക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ക്ഷീണം മുതല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വരെ ഇതിന് കാരണങ്ങളാകാം.
ഏകാഗ്രതക്കുറവിനുള്ള ചില പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ,

ക്ഷീണം
തുടര്‍ച്ചയായ ജോലി ശരീരത്തിനും മനസിനും ഒരുപോലെ ക്ഷീണമുണ്ടാക്കും. ഇത് ഏകാഗ്രതയെ നശിപ്പിയ്ക്കുകയും ചെയ്യും.

വൈറ്റമിന്‍ 12
വൈറ്റമിന്‍ 12 കുറവ് ഏകാഗ്രതക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഏകാഗ്രതക്കുറവിനുള്ള മറ്റൊരു കാരണമാണ്. പ്രേേത്യകിച്ച് സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയിലും മെനോപോസ് സമയത്തും.

അറ്റെന്‍ഷന്‍ ഡെഫിഷന്‍സി ഹൈപ്പര്‍ ആക്ടീവിറ്റി സിന്‍ഡ്രോം
അറ്റെന്‍ഷന്‍ ഡെഫിഷന്‍സി ഹൈപ്പര്‍ ആക്ടീവിറ്റി സിന്‍ഡ്രോം എ്ന്നൊരു അവസ്ഥ കുട്ടികള്‍ക്കുണ്ടാകാറുണ്ട്. ഇത് ശ്രദ്ധക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്.

അനീമിയ
അനീമിയ അഥവാ രക്തക്കുറവുണ്ടാകുമ്പോള് തലച്ചോറിലേയ്ക്കെത്തുന്ന രക്തത്തിന്റെ അളവു കുറയും. ഇത് തലച്ചോറിലെ കോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ കാരണമാകും. ഇത് ശ്രദ്ധക്കുറവിന് വഴിയൊരുക്കും.

ഉറക്കക്കുറവ്
ഉറക്കക്കുറവ് ഏകാഗ്രത നഷ്ടപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ശീലങ്ങള്‍ ഉപേക്ഷിയ്ക്കുമ്പോള്‍..
മദ്യപാന, പുകവലി ശീലമുണ്ടായിരുന്നവര് പെട്ടെന്ന് ഇത്തരം ശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് താല്‍ക്കാലികമായി ശ്രദ്ധക്കുറവുണ്ടാക്കും.

ഡിമെന്‍ഷ്യ
ഏതു പ്രായത്തിലുള്ളവര്‍ക്കും വരാവുന്ന ഒരു അവസ്ഥയാണ ഡിമെന്‍ഷ്യ. ഇത് ശ്രദ്ധക്കുറവിന് കാരണമാകുന്ന മറ്റൊരു രോഗമാണ്.

തൈറോയ്ഡ്
തൈറോയ്ഡ്, പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡ് ഏകാഗ്രതക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ഹൈപ്പര്‍ ടെന്‍ഷന്‍
സ്ട്രെസ് കാരണമുള്ള ഹൈപ്പര്‍ ടെന്‍ഷന്‍ പലരിലും ഏകാഗ്രതക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്.

ഡിപ്രഷന്
ഡിപ്രഷന് ഏകാഗ്രതക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

മരുന്നുകള്‍
ചിലതരം മരുന്നുകള്‍, പ്രത്യേകിച്ച് ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ ഏകാഗ്രതക്കുറവിന് കാരണമാകും. ഇവ കഴിച്ചു കൊണ്ടിരുന്നവര്‍ ഇത് കഴിയ്ക്കാതിരിയ്ക്കുന്നത് അല്പകാലത്തേയ്ക്കെങ്കിലും ഏകാഗ്രത കളയും.



Click it and Unblock the Notifications
