Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷവന്ധ്യതയ്ക്ക് 10 പ്രധാന കാരണങ്ങള്‍
ദാമ്പത്യജീവിതത്തില്‍ ഒരു കുഞ്ഞിന്റെ സ്ഥാനം വളരെ പ്രധാനമാണ്. കുഞ്ഞുണ്ടാകുന്നതോടെ ജീവിതത്തില്‍ പുതിയൊരു അര്ത്ഥമുണ്ടാകുന്നതായി തോന്നും.
എന്നാല്‍ ഇന്ന് വളരേയേറെ ദമ്പതിമാര്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിച്ചിരിയ്ക്കുന്നവരായുണ്ട്. പണ്ടത്തെ അപേക്ഷിച്ച് വന്ധ്യതാ പ്രശ്നങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുകയാണ്.
വന്ധ്യത സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാം. പുരുഷന്മാര്ക്ക് വന്ധ്യതയ്ക്ക് ഇട വരുത്തുന്ന ചില കാരണങ്ങളെക്കുറിച്ചറിയൂ,

പുകവലി
പുകവലി പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത് സ്പേം കൗണ്ട് കുറയ്ക്കാന്‍ ഇട വരുത്തുന്നു. വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണിത്.

ഡ്രഗ്സ്
ഡ്രഗ്സ് ഉപയോഗിയ്ക്കുന്നത് ബീജസംഖ്യ കുറയ്ക്കും. ബീജങ്ങളുടെ ഗുണത്തേയും ഇതു ബാധിയ്ക്കും.

മദ്യപാനം
ഒന്നോ രണ്ടോ പെഗ് മദ്യം ദോഷമല്ല. എന്നാല്‍ മദ്യപാനം നിയന്ത്രണാതീതമാകുന്നത് ബീജസംഖ്യയെ ബാധിയ്ക്കും.

പോഷകങ്ങള്‍
സിങ്ക തുടങ്ങിയ പോഷകങ്ങള്‍ പുരുഷബീജസംഖ്യയ്ക്കു ഗുണം ചെയ്യും. പോഷകാഹാരങ്ങളുടേയും ഇതു വഴി പോഷകങ്ങളുടേയും കുറവ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

അമിത വണ്ണം
അമിത വണ്ണം പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും.

ഇമോഷണല്‍ സ്ട്രെസ്
ഇമോഷണല്‍ സ്ട്രെസ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരം ഘട്ടങ്ങളില്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ നേരിട്ട് പ്രത്യുല്പാദനവ്യവസ്ഥയെ ബാധിയ്ക്കും.

സൈക്കിളിംഗ്
സൈക്കിളിംഗ് നല്ലൊരു വ്യായാമമാണ്. എന്നാല്‍ അമിതമായി സൈക്കിള്‍ ചവിട്ടുന്നത് വൃഷണങ്ങളില്‍ മര്‍ദമേല്‍പ്പിയ്ക്കും. ഇത് പുരുഷവന്ധ്യതയ്ക്കു കാരണമാവുകയും ചെയ്യും.

കെമിക്കലുകള്‍
കെമിക്കലുകള്‍ പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാകാറുണ്ട്. കീടനാശിനികള്‍, പെയിന്റ് തുടങ്ങിയവയില്‍ നിന്നുള്ള ബെന്‍സീന്‍ ബീജക്കുറവിനുള്ള മറ്റൊരു കാരണമാണ്.

ലോഹങ്ങള്‍
ലോഹങ്ങള്‍ പുരുഷവന്ധ്യതയ്ക്കുള്ള മറ്റു കാരണമാണ്. ഇവയുമായി സ്ഥിരം സംസര്ഗമുള്ളത് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമാകാറുണ്ട്.

വൃഷണങ്ങള്‍
ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍



Click it and Unblock the Notifications
