Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ദിവസവും സെക്സെങ്കില്‍....
കേവലമൊരു ശാരീരിക സുഖം, പ്രത്യുല്പാദനം തുടങ്ങിയവയില്‍ നിന്നും വേറിട്ട് സെക്സിന് ശാരീരിക, മാനസിക ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
ദിവസവും സെക്സെങ്കില്‍ ഇതു നല്കുന്ന ഗുണങ്ങള്‍ ധാരാളമാണ്. ശരീരത്തിനും മനസിനും ആരോഗ്യമെന്നതിലുപരി പലതരം രോഗങ്ങള്‍ ശമിയ്ക്കാനും ഇത് സഹായിക്കും.
നവദമ്പതികളുടെ ശാരീരിക, മാനസികോല്ലാസത്തിന്റെ പുറകില്‍ സെക്സാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
ദിവസവുമുള്ള സെക്സിനെ ന്യായീകരിയ്ക്കാവുന്ന ചില വസ്തുതകള്‍ ഇതാ,

അണുബാധകള്‍
സെക്സ് വേളയില്‍ പലതരം ഹോര്‍മോണുകള്‍ ശരീരം ഉല്പാദിപ്പിയ്ക്കുന്നു. ഇതുകൊണ്ട് ഇത് അണുബാധകള്‍ തടയാന്‍ നല്ലതാണ്.

ഉറക്കം
ഉറക്കപ്രശ്നങ്ങളുള്ളവര്ക്കുള്ള നല്ലൊരു മരുന്നാണ് ലൈംഗികബന്ധം. നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

പെല്‍വിക് മസിലുകള്‍
സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഓര്ഗാസസമയത്തുള്ള പെല്‍വിക് മസിലുകളുടെ ചലനം സഹായിക്കും. പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുന്നത് ഗര്‍ഭകാലത്തു നല്ലതാണ്.

പുറകുവശത്തിനു ചേര്‍ന്ന വ്യായാമമാണ്
പുറകുവശത്തിനു ചേര്‍ന്ന വ്യായാമമാണ് സെക്സ്. ട്രെഡ്മില്, വെയ്റ്റ്ലിഫ്റ്റിനു സമാനമായ ഗുണം ഇതു നല്കുന്നു.

ഹൃദയത്തിന്
ഹൃദയത്തിനും സ്ത്രീ പുരുഷ ബന്ധം നല്ലതു തന്നെ. രക്തപ്രവാഹം കൂട്ടുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നതു വഴി ഇത് ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കും.

മാസമുറ
മാസമുറയ്ക്ക് ഒരാഴ്ച മുന്‍പ് ദിവസവും സെക്സിലേര്‍പ്പെടുന്നത് കൃത്യമായ മാസമുറയ്ക്കു സഹായിക്കും. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് സെക്സ് സഹായിക്കുന്നതാണ് കാരണം.

മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും
സ്ത്രീകളിലെ മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും കുറയ്ക്കാനും ലൈംഗികബനധം സഹായിക്കുന്നുണ്ട്.

സ്ട്രോക്ക്
ഒരാഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ സെക്സിലേര്പ്പെടുന്ന പുരുഷന്മാരില് സ്ട്രോക്ക് സാധ്യത മറ്റുള്ളവരേക്കാള്‍ കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഫിറ്റ്
അര മണിക്കൂര്‍ നേരത്തെ സെക്സ് അര മണിക്കൂര്‍ നേരത്തെ ജിം വ്യായാമത്തിനു തുല്യമാണ്. ഇതു നിങ്ങളെ ഫിറ്റാക്കും.

ഓസ്റ്റിയോപെറോസിസ്
സ്ത്രീകളില്‍ ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ ലഘൂകരിയ്ക്കാന്‍ സെക്സ് സഹായിക്കും. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് ഇതിനു സഹായിക്കുന്നത്.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സെക്സ് സഹായിക്കും. ഇത് ശരീരത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

പ്രകൃതിദത്ത വേദന സംഹാരി
സെക്സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.

ഫഌ
ഫഌ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് സെക്സ്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന പല വസ്തുക്കളും ഫഌവിനെതിരെ പ്രവര്‍ത്തിയ്ക്കുന്നു.

തലവേദന
തലവേദനയ്ക്കുള്ള ഒരു ഉത്തമപരിഹാരമാണ് സെക്സ്. ഈ സമയത്തു ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ തന്നെ കാരണം.

സ്റ്റാമിന
നല്ല വ്യായാമം, ഉറക്കം എന്നിവ സെക്സിലൂടെ ലഭിയ്ക്കും. ഇത് നിങ്ങളുടെ ശരീരത്തിന് നല്ല സ്റ്റാമിനയും നല്‍കും.

ഉദ്ധാരണ പ്രശ്നങ്ങള്‍
ദിവസവുമുള്ള സെക്സ് പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുന്നതിന് സെക്സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന ഡോപമൈന്‍ എന്ന വസ്തു സഹായിക്കും. ഇത് സ്ട്രെസ് ഹോര്‍മോണിനെ പ്രതിരോധിയ്ക്കും.

ചര്‍മം
ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ നല്ല ചര്‍മമുണ്ടാകാനും സഹായിക്കും.

തടി
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാനും ലൈംഗികബന്ധം സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഡിപ്രഷന്
ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ഡിപ്രഷന് തടയാന്‍ സഹായിക്കും.

സ്ഖലനസംബന്ധമായ പ്രശ്നങ്ങള്‍
അടിയ്ക്കടി സെക്സിലേര്പ്പെടുന്ന പുരുഷന്മാക്ക് സ്ഖലനസംബന്ധമായ പ്രശ്നങ്ങള്‍ കുറയുമെന്നു തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications