Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ബ്രാ ധരിക്കാതെ പെണ്ണുറങ്ങിയാല് ഗുണങ്ങള്‍ ഇങ്ങനെ
സ്ത്രീകളുടെ സ്തനസൗന്ദര്യത്തിന് ബ്രായുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ബ്രാ ധരിയ്ക്കുന്നത് മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ വളരെ പ്രധാനവുമാണ്.
ഉറങ്ങുന്ന സമയത്ത് ബ്രാ ധരിയ്ക്കേണ്ടതുണ്ടോയെന്നതാണ് ചോദ്യം. ഉറങ്ങുന്ന സമയത്ത് ബ്രാ ധരിയ്ക്കുന്നത് അല്പം അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും.
ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നു തന്നെ പറയണം. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

രക്തപ്രവാഹം
ഉറങ്ങുന്ന സമയത്ത് ബ്രാ ധരിയ്ക്കുന്നത് രക്തപ്രവാഹം കുറയ്ക്കും. പ്രത്യേകിച്ച് ഇലാസ്റ്റിക്കുള്ള ബ്രാ. സ്പോര്‍ട്സ് ബ്രാ ധരിയ്ക്കുന്നത് അല്പം കൂടി ആരോഗ്യകരമായിരിയ്ക്കും.

പിഗ്മെന്റേഷന്
ബ്രായുടെ ഇലാസ്റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന് വരാന്‍ സാധ്യതയേറെയാണ്. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്ക്കുന്നത് പിഗ്മെന്റേഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

നല്ല ഉറക്കത്തിന്
നല്ല ഉറക്കത്തിന് ബ്രാ പലപ്പോഴും തടസവുമായിരിയ്ക്കും.ഇത് സ്ത്രീകളില്‍ കൃത്യമായ ശ്വാസോച്ഛ്വാസത്തിനും ഉറക്കത്തില്‍ ഉണ്ടാവുന്ന സഫോക്കേഷന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് നല്ല രക്തയോട്ടത്തിനും ബ്രാ ധരിച്ച് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

അലര്‍ജി
ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന് അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്.

ലിംഫാറ്റിക് ബ്ലോക്കേജ്
ലിംഫാറ്റിക് ബ്ലോക്കേജ് സ്തനങ്ങളിലുണ്ടാകാന് ഇറുകിയ ബ്രാ കാരണമാകും. ഇത് എഡീമയെന്ന അവസ്ഥയ്ക്കു കാരണമാകും. ലിംഫാറ്റിക് ഫ്ളൂയിഡ് സ്തനങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് കാരണം.

സ്തനസംരക്ഷണത്തിന് ചില വഴികള്‍
സ്തനാര്‍ബുദം പോലുള്ള രോഗങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം. ആരോഗ്യകരമായ ജീവിതരീതികള്‍ ഇതിനുള്ള പരിഹാരമാണ്.
ആരോഗ്യകരമായ തൂക്കം കാത്തു സൂക്ഷിയ്ക്കുക. തടി കൂടുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കും

സ്തനസംരക്ഷണത്തിന് ചില വഴികള്‍
നല്ല വ്യായാമം സ്തനാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.എന്നാല്‍ ബ്രാ ഇടാതിരിക്കുമ്പോള്‍ സ്തനങ്ങള്‍ തൂങ്ങുന്നു എന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണയാണ് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോള്‍ അതുകൊണ്ട് തന്നെ സ്പോര്‍ട്സ് ബ്രാ ധരിക്കാന്‍ ഈ സമയം ശ്രദ്ധിക്കുക.

സ്തനസംരക്ഷണത്തിന് ചില വഴികള്‍
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.മദ്യപിക്കുന്ന സ്ത്രീകളില്‍ അത് ഉണ്ടാക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളികള്‍ തന്നെയാണ്. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സ്തനസംരക്ഷണത്തിന് ചില വഴികള്‍
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പ്രത്യേകിച്ച് ബ്രൊക്കോളി പോലുള്ളവ സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.

സ്തനസംരക്ഷണത്തിന് ചില വഴികള്‍
സ്ഥിരമായി ചെക്കപ്പ് നടത്തുക. സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിന് ഇത് സഹായിക്കും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
