Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
എബോളയില്‍ നിന്നും രക്ഷ നേടൂ
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുടലെടുത്ത എബോള പടരുകയാണ്. എബോള സംശയം എന്ന വാര്‍ത്തകള്‍ ദിവസവും മാധ്യമങ്ങളില്‍ വരുന്നുമുണ്ട്.
പകരുന്ന രോഗമെന്നതും കാര്യമായ പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ലെന്നതുമാണ് എബോളയെ കൂടുതല്‍ ഗുരുതമാക്കുന്നത്.
എബോള പടരാതിരിയ്ക്കാന്‍ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

സാനിറ്റൈസര്‍
ഭക്ഷണത്തിനു മുന്‍പ് സാനിറ്റൈസര്‍ കൊണ്ട് കൈ കഴുകുന്നതു പതിവാക്കുക.

മുറിവുകള്‍
മുറിവുകളുണ്ടെങ്കില്‍ ബാന്‍ഡേയ്ഡ് ഉപയോഗിച്ചു മൂടുക. മുറിവുകളിലൂടെ എബോള വൈറസ് പടരാന്‍ സാധ്യതകളേറെയാണ്.

മാംസം
മൃഗങ്ങളാണ് എബോള വൈറസിന്റെ പ്രാഥമിക ദാതാക്കള്‍. ഇതുകൊണ്ടുതന്നെ നല്ല നിലവാരമുള്ള മാംസം മാത്രം ഭക്ഷണമായി ഉപയോഗിയ്ക്കുക.

പോര്‍ക്കിറച്ചി
ആഫ്രിക്കയിലെ പോര്‍ക്ക് ഫാമുകളിലാണ് എബോള ആദ്യം പുറപ്പെട്ടത്. ഇതുകൊണ്ടുതന്നെ പോര്‍ക്കിറച്ചി കഴിയ്ക്കുന്നത് ഒഴിവാക്കുക.

ഗ്ലൗസ്, ഫേസ്മാസ്ക്
എബോള ബാധിച്ച ചുറ്റുപാടുകളില്‍ ഗ്ലൗസ്, ഫേസ്മാസ്ക് എന്നിവ ഉപയോഗിയ്ക്കുന്നതു ഗുണം ചെയ്യും.

പൊതുസ്ഥലങ്ങളില്‍
പൊതുസ്ഥലങ്ങളില്‍ നടക്കുമ്പോള്‍ ചുവരുകള്‍, റെയിലുകള്‍ തുടങ്ങിയവയില്‍ സ്പര്ശിയ്ക്കാതിരിയ്ക്കുക. ഇത് വൈറസ് പടരാന്‍ കാരണമാകും.

യാത്ര
എബോള ബാധിച്ച സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക.



Click it and Unblock the Notifications
