Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
കണ്ണു നോക്കി രോഗം പറയാം!!
കണ്ണ് കാഴ്ചയ്ക്കു മാത്രമല്ല, നമ്മുടെ ആരോഗ്യത്തിലേയ്ക്കു പിടിച്ച കണ്ണാടിയാണെന്നു കൂടി പറയാം.
ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ കണ്ണു പരിശോധിയ്ക്കുന്നതു കണ്ടിട്ടില്ലേ, കണ്ണു നോക്കി പല രോഗങ്ങളും തിരിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും.
കണ്ണ് ഏതെല്ലാം രോഗങ്ങള്‍ വെളിപ്പെടുത്തുമെന്നറിയൂ,

കണ്ണു നോക്കി രോഗം പറയാം
കണ്ണില്‍ രക്തം വരുന്നത് പലപ്പോഴും സബ്കങ്ജങ്റ്റീവല് ഹെമറേജ് ലക്ഷണമാണെന്നു പറയാം. കണ്ണിലെ ചെറിയ രക്തക്കുഴലുകളില്‍ ക്ഷതമേല്ക്കുമ്പോഴോ അപൂര്‍വമായെങ്കിലും ബിപി കൂടുമ്പോഴോ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂടുമ്പോഴോ ഇങ്ങനെ സംഭവിയ്ക്കാം.

കണ്ണു നോക്കി രോഗം പറയാം
വീര്‍ത്ത കണ്ണുകള്‍ അമിതമദ്യപാനം, ഉറക്കപ്രശ്നങ്ങള്‍, കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്കു പുറമെ പാരമ്പര്യം കൊണ്ടുമുണ്ടാകാം. ഇതിനു പുറമെ തൈറോയ്ഡിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്. തൈറോയ്ഡ് ഹോര്‍മോണ്‍ കണ്ണിനു ചുറ്റും ചെറിയ നാഡീവ്യൂഹങ്ങളായി അടിഞ്ഞു കൂടുന്നതാണ് കാരണം.

കണ്ണു നോക്കി രോഗം പറയാം
വ്യത്യസ്ത നിറങ്ങളില്‍ കണ്ണുകളെങ്കില്‍ ഹെറ്റെറോക്രോമിയ ഐറിഡിസ് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമാകാം ഇതിനു പുറകില്‍. ഗ്ലൂക്കോമ പോലുള്ള അവസ്ഥകളും ഇതിനു കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം
കണ്പോളകള് തൂങ്ങുന്നത് പ്രായധിക്യം മൂലമാകാം. ബ്രെയിന്‍ ട്യൂമര്‍ കാരണവും ഇങ്ങിനെയുണ്ടാകാം.

കണ്ണു നോക്കി രോഗം പറയാം
കണ്ണിലെ ഇരു കൃഷ്ണമണികള്‍ക്കു വലിപ്പവ്യത്യാസമെങ്കില് സ്ട്രോക്ക് ലക്ഷണമാകാം. ബ്രെയിന്‍, ഒപ്റ്റിക് ട്യൂമര്‍, സിഫിലിസ് തുടങ്ങിയ രോഗങ്ങളും ഇതിനുള്ള കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം
കണ്ണിന്റെ കോര്ണിയക്കുള്ളില് വലയങ്ങള്‍ കാണപ്പെടുന്നത് ശരീരത്തില്‍ കോപ്പര്‍ അടിഞ്ഞു കൂടുമ്പോഴാണ്. വില്‍സണ്‍ ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണില്‍ മാത്രമല്ല, ലിവര്‍, ബ്രെയിന്‍ തുടങ്ങിയിടങ്ങളിലും കോപ്പര്‍ അടിഞ്ഞു കൂടും.

കണ്ണു നോക്കി രോഗം പറയാം
മഞ്ഞനിറത്തിലെ കണ്ണുകള്‍ മഞ്ഞപ്പിത്ത ലക്ഷണമാകാം. ഹെപ്പറ്റൈറ്റിസ്, ക്ലീറോസിസ് തുടങ്ങിയ രോഗങ്ങളും ഇതിനുള്ള കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം
ഒരു കണ്ണ് മറ്റൊരു കണ്ണിനേക്കാള്‍ വലുതെങ്കില്‍ കംങ്ജെങ്ഷല് ഗ്ലൂക്കോമയുടെ ലക്ഷണമാകാം.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
