Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വെരിക്കോസ് വെയിന്‍, വീട്ടുപരിഹാരം
വെരി്ക്കോസ് വെയിന്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. തുടയിലും കാല്വണ്ണയിലുമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
ശരീത്തിലെ ചില ഞരമ്പുകള്‍ അസാധാരണമാം വിധം തടിച്ചു വരുന്നതാണ് വെരിക്കോസ് വെയിനിനുള്ള പ്രധാന കാരണം.
ഇത്തരം ഭാഗങ്ങളില്‍ ചൊറിച്ചിലും കാല്‍വേദനയും അനുഭവപ്പടാം.
വെരിക്കോസ് വെയിനിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയന്നറിയൂ,

മീന്‍
മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്.

ചെറി, ബ്ലാക്ബെറി
ചെറി, ബ്ലാക്ബെറി തുടങ്ങിയവ കഴിയ്ക്കുന്നത് വെരിക്കോസ് വെയിന്‍ കാരണമുള്ള വേദനയില്‍ നിന്നും മോചനം നല്‍കും.

ഇഞ്ചി
ഇഞ്ചി, സവാള, വെളുത്തുള്ളി, പൈനാപ്പിള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വ്യായാമങ്ങള്‍
അല്പം ബുദ്ധിമുട്ടും വേദനയുമുണ്ടാകുമെങ്കിലും നടക്കുക, നീന്തുക, സൈക്കിളിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്.

വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍
വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ രക്തപ്രവാഹം തടസപ്പെടുത്തും. വെരിക്കോസ് വെയിന്‍ കാരണമാകും. ഇതൊഴിവാക്കുക.

കാലുകളില്‍ അമിതമര്‍ദം
കാലുകളില്‍ അമിതമര്‍ദം വരുന്നത് തടയുക. വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ളവ ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

അടുപ്പിച്ചിരുന്നു ജോലി
അടുപ്പിച്ചിരുന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

നില്ക്കുന്നതും
കൂടുതല്‍ സമയം നില്ക്കുന്നതും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്. ഇതും കാലിന് മര്‍ദമേല്‍പ്പിയ്ക്കുന്ന ഒന്നാണ്.

തണുത്ത വെള്ളത്തില്‍
കാല് അല്പനേരം തണുത്ത വെള്ളത്തില്‍ ഇറക്കി വയ്ക്കുന്നത് ഗുണം ചെയ്യും.

ചൊറിച്ചില്‍
വെരിക്കോസ് വെയിനുള്ളിടത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചൊറിയാരിയിക്കുക. കാരണം ചൊറിഞ്ഞു പൊട്ടുന്നത് മറ്റു പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ആവണക്കെണ്ണ
ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്.

നാരുകളടങ്ങിയ ഭക്ഷണം
ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇത് കാലിന് കൂടുതല്‍ ശക്തി നല്‍കും. വെരിക്കോസ് വെയിന്‍ അസ്വസ്ഥതകള്‍ ഇല്ലാതാക്കും.



Click it and Unblock the Notifications
