Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കത്തുന്ന വയറിന് ഭക്ഷണ പരിഹാരം
വയര്‍ കത്തുന്നുവെന്ന് ചിലരെങ്കിലും പരാതി പറയുന്ന കേള്‍ക്കാം. വയറ്റിലുണ്ടാകുന്ന അസിഡിറ്റിയാണ് ഇതിന് പ്രധാന കാരണം.
അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്ക് ഭക്ഷണങ്ങളുള്‍പ്പെടെ പല കാരണങ്ങളുമുണ്ട്. പുകവലി, മദ്യപാനം, വ്യായാമക്കുറവ്, സമയത്തു ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയ കാരണങ്ങള്‍ ചിലതു മാത്രം.
വയറ്റിലെ ഈ കത്തല് ഒഴിവാക്കുന്നതിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ,

പഴം
പഴം കഴിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റി ഒഴിവാക്കുവാന്‍ പറ്റിയ ഒരു പരിഹാരമാണ്.

ബദാം
ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി തിളപ്പിയ്ക്കാത്ത പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് മറ്റൊരു പരിഹാരമാണ്.

തിളപ്പിയ്ക്കാത്ത പാല്
പാല് അസിഡിറ്റിയുണ്ടാക്കാം. എന്നാല്‍ തിളപ്പിയ്ക്കാത്ത പാല് വയര്‍ തണുപ്പിയ്ക്കാന്‍ നല്ലതാണ്.

വേവിച്ച ചോറ്
വേവിച്ച ചോറ് വയറ്റിലെ ചൂട് ശമിപ്പിയ്ക്കാനുള്ള മറ്റൊരു പരിഹാരമാണ്.

ക്യാബേജ് ജ്യൂസ്
വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ ക്യാബേജ് ജ്യൂസ് കുടിയ്ക്കാം.

കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍ ജ്യൂസ് മറ്റൊരു പരിഹാരമാണ്.

അവോക്കാഡോ
അവോക്കാഡോ വയറ്റിലെ ചൂടു കുറയ്ക്കാനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്.

തൈര്
തൈര് വയറ്റിലെ ചൂടു കുറയ്ക്കാനുള്ള മറ്റൊരു പ്രധാന പരിഹാരമാര്‍ഗമാണ്.



Click it and Unblock the Notifications
