Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
എന്തിനാ വെറുതെയീ ഉത്കണ്ഠ ??
സ്ട്രെസ്, ടെന്ഷന്എന്നിവ പോലെ ശരീരത്തിനു ദോഷം വരുത്തുന്ന മറ്റൊന്നാണ് ഉത്കണ്ഠ. ഇവയുടെ വേറൊരു രൂപമെന്നു വേണമെങ്കില്‍ പറയാം. ഉത്കണ്ഠ ആയുസിന്റെ നീളം കുറയ്ക്കും. അസുഖങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.
ഉത്കണ്ഠ കുറയ്ക്കാന്‍ മരുന്നുകളുടെ പുറകെ പോയിട്ടു കാര്യമില്ല. ഇതിനായി ഫലപ്രദമായ ഒരു മരുന്നും കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ ചില പ്രകൃതിദത്ത വഴികളുണ്ട്.
ഉത്കണ്ഠ കുറയ്ക്കാനുള്ള ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,
രാവിലെ പതിവായി ഓട്ട്സ് കഴിക്കുന്നതും ചെറു ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും ഉത്കണ്ഠ അകറ്റാന്‍ സഹായിക്കുന്നു.

അരോമ തെറാപ്പി ഉത്കണ്ഠ അകറ്റാന്‍ സഹായകമാണ്.
ജോലികളില്‍ കൃത്യമായ ഇടവേളകള്‍ ആവശ്യമാണ്. ഒരേ ജോലിയില്‍ മണിക്കുറുകളോളം ഇരിക്കാതെ ചെറിയ ഇടവേളകള്‍ കണ്ടെത്തുക.
നല്ല ഉറക്കം നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
കാല്‍സ്യമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് ഉത്കണ്ഠ അകറ്റാന്‍ സഹായിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
