Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വെളിച്ചെണ്ണ ആരോഗ്യത്തിന് ദോഷമോ?
വെളിച്ചെണ്ണ മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്. പ്രത്യേകിച്ച് അവിയലിലും മറ്റും വെളിച്ചെണ്ണ ചേര്‍ത്താലുള്ള രുചി വേറെ തന്നെയാണ്.
എന്നാല്‍ വെളിച്ചെണ്ണയ്ക്ക് കൊളസ്ട്രോള്‍ കൂട്ടും, കൊഴുപ്പുകൂട്ടും, ഹൃദയപ്രശ്നങ്ങള്‍ വരുത്തുമെന്ന ചീത്തപ്പേരുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍.
എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കാം, പല തരത്തിലും. ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയൂ,

വയറ്റിലെ കൊഴുപ്പു കുറയ്ക്കും
വെളിച്ചെണ്ണ വയറ്റിലെ കൊഴുപ്പു കുറയ്ക്കും. അവിശ്വസനീയമെന്നു തോന്നാമെങ്കിലും ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നാണ്. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് കൊഴുപ്പായി മാറാതെ കരളിലേയ്ക്കു പോയി ഊര്‍ജമായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.

ഷേവ്
നല്ലൊരു ഷേവിംഗ് ലോഷനായി ഇത് ഉപയോഗിയ്ക്കാം. ഷേവ് ചെയ്യുമ്പോഴുള്ള മുറിപ്പാടുകള്‍ മാറ്റാന്‍ ഇത് സഹായിക്കും.

ഇന്‍സുലിന്‍
വെളിച്ചെണ്ണ ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഗുണകരവുമാണ്.

പല്ലിന്
അല്പം വെളിച്ചെണ്ണയും ബേക്കിംഗ് സോഡയുമെടുത്ത് പല്ലില്‍ ഉരസി നോക്കൂ, പല്ലിന് വെളുപ്പു ലഭിയ്ക്കും

നെയ്യ്, വെണ്ണ
നെയ്യ്, വെണ്ണ എന്നിവയ്ക്കു പകരം വെളിച്ചെണ്ണ ഉപയോഗിയ്ക്കാം. ഇവയേക്കാള്‍ കൊഴുപ്പു കുറവാണെന്നതു തന്നെ കാരണം

ചുളിവുകള്‍
മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയാന്‍ വെളിച്ചെണ്ണ നല്ലതാണ്.

സ്മോക്കിംഗ പോയന്റ്
സ്മോക്കിംഗ പോയന്റ് എന്നൊരു ഘടകം ഓയിലുകള്ക്കുണ്ട്. ഈ പോയിന്റിലെത്തുമ്പോള്‍ ഇവ പെട്ടെന്ന് തിളയ്ക്കാനും വിഘടിയ്ക്കാനും തുടങ്ങും. ഇത് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ വെളിച്ചെണ്ണയുടെ സ്മോക്കിംഗ് പോയന്റ് വളരെ ഉയര്‍ന്നതാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല.

മോയിസ്ചറൈസിംഗ്
നല്ലൊന്നാന്തരം മോയിസ്ചറൈസറാണിത്. മോയിസ്ചറൈസിംഗ് ക്രീമുകള്‍ക്ക് പകരം ഉപയോഗിയ്ക്കാം.

അണുബാധ
ബാക്ടീരിയ, ഫംഗസ്, വൈറല്‍ അണുബാധകളെ ചെറുക്കാനും ഇതിനാകും.

തടി
വെളിച്ചെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം കഴിയ്ക്കുമ്പോള്‍ പെട്ടെന്നു മതിയാകും. ഇത് തടി കുറയ്ക്കാന്‍ സഹായകമാണ്.ഉദ്ധാരണക്കുറവിന് വിവിധ പരിഹാരങ്ങള്‍



Click it and Unblock the Notifications
