Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളെ വിജയിയാക്കും ചില ശീലങ്ങള്‍
ജീവിതത്തില്‍, ഇത് പങ്കെടുക്കുന്ന ഏതു മേഖലയിലാണെങ്കിലും വിജയം വരിയ്ക്കുകയെന്നതായിരിയ്ക്കും ഒാരോ മനുഷ്യന്റേയും ആഗ്രഹം. ഇതിനു വേണ്ടിയുള്ള വഴികള്‍ ആരായുന്നതാണ് ഓരോരുത്തരും ചെയ്യുന്നത്.
നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ജയവും പരാജയവും നിശ്ചയിയ്ക്കുന്നത്. ഇതുപോലെ നമ്മുടെ ചില ശീലങ്ങളും ജീവിതത്തിലെ ജയപരാജയങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്.
ജീവിതത്തില്‍ വിജയം വരിയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

വ്യായാമം
വ്യായാമം ജീവിതത്തില്‍ വിജയം നേടാനുള്ള ഒരു പ്രധാന വഴിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയടക്കമുള്ളവരുടെ ഒരു നിത്യശീലം.

അച്ചടക്കം
ജീവിതത്തില്‍ എല്ലാറ്റിനും അച്ചടക്കം പാലിയ്ക്കുക. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിയ്ക്കുക.

പ്രാതല്‍
പ്രാതല്‍ നിര്‍ബന്ധമാക്കുക. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നല്കുന്ന, നല്ലൊരു ദിനം സമ്മാനിയ്ക്കുന്ന ശീലമാണിത്.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കുക. ഭക്ഷണം നിങ്ങളറിയാതെ തന്നെ നിങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്.

ആരോഗ്യകരമായ സ്നാക്സ് ശീലങ്ങള്‍
ആരോഗ്യകരമായ സ്നാക്സ് ശീലങ്ങള്‍ സ്വയത്തമാക്കുക. ഇത് പ്രധാനം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളത്തിന് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ശരീരത്തേയും മനസിനേയും സ്വാധീനിയ്ക്കാന്‍ സാധിയ്ക്കും.

മിതത്വം
എല്ലാ കാര്യങ്ങളിലും മിതത്വം പാലിയ്ക്കുക. ജീവിതത്തില്‍ വിജയം വരിയ്ക്കാനുള്ള പ്രധാന ശീലമാണിത്.

പഞ്ചസാര
പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രധാന കാരണമാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.

ഫ്രൂട്സ്
ഫ്രൂട്സ് ധാരാളം കഴിയ്ക്കുക. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

കാപ്പി
കാപ്പിയുടെ ഉപയോഗം വളരെ ചുരുക്കുക. ഇത് ആരോഗ്യത്തിന് പ്രധാനം.

നേരത്തെ എഴുന്നേല്ക്കുക
നേരത്തെ എഴുന്നേല്ക്കുക. ഇത് നിങ്ങളില്‍ ഊര്‍ജവും പ്രസരിപ്പും നിറയ്ക്കും.

ഉറക്കം
ഉറക്കം കൃത്യസമയത്താക്കുക. ദിവസവും 6-7 മണിക്കൂറെങ്കിലും ഉറങ്ങുക.

യോഗ, ധ്യാനം
യോഗ, ധ്യാനം എന്നിവ ശീലമാക്കുക. ഇതിന് നിങ്ങളുടെ ജീവിതം സ്ട്രെസില്‍ നിന്നും മോചിപ്പിയ്ക്കാനുള്ള കഴിവുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
ഓഫീസ് ജോലിയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിയ്ക്കുക.

മെഡിക്കല്‍ ചെക്കപ്പുകള്‍
കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക. ഇത് പല അസുഖങ്ങളും തടയാന്‍ സഹായിക്കും.

വിഷാംശം
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുള്ള വഴികള്‍ സ്വീകരിയ്ക്കുക.

ആത്മവിശ്വാസം നല്കുന്ന വസ്ത്രധാരണം
വൃത്തിയായി, ആത്മവിശ്വാസം നല്കുന്ന വസ്ത്രധാരണം സ്വന്തമാക്കുക.

ചിരി
ചിരിയ്ക്കുക. ഇത് മനസിലും ശരീരത്തിനും ആരോഗ്യം നല്കുമെന്നു മാത്രമല്ല, ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിയ്ക്കും.

അവധി
ജീവിതത്തില്‍ ഇടയ്ക്കിടെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്ന് മാറി അവധിയെടുക്കുക.

വിജയിച്ചവരുടെ കൂട്ടത്തില്‍
ജീവിതത്തില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ ചേരുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും. വിജയത്തിലേയ്ക്കുള്ള വഴി കാണിച്ചു തരും.



Click it and Unblock the Notifications
