Latest Updates
-
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം
കോണ്ടംസ് ഉപയോഗിയ്ക്കുമ്പോള്‍
ഗര്ഭനിരോധനോപാധിയെന്നതിനുപരിയായി സുരക്ഷിതമായ സെക്സിനു സഹായിക്കുന്ന ഒന്നാണ് കോണ്ടംസ്. ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഗര്‍ഭനിരോധനോപാധിയാണിത്.
പുരുഷന്മാര്ക്കു മാത്രമല്ല, സ്ത്രീകള്‍ക്കു പറ്റിയ കോണ്ടംസുണ്ട്.
കോണ്ടംസ് ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

രോഗങ്ങള്‍
ലൈംഗിക രോഗങ്ങളായ ഗൊണേറിയ, ട്രൈക്കോമോണിയാസിസ്, ഹെര്‍പിസ് തുടങ്ങിയവയെ തടയാന്‍ കോണ്ടംസിനു കഴിയും. ഇത്തരം രോഗങ്ങള്‍ പകര്‍ച്ചവ്യാധികളാണെന്നു കൂടി ഓര്‍്ക്കുക. ഒരു പങ്കാളിയ്ക്കു വന്നാല്‍ അടുത്തയാള്‍ക്കും വരാന്‍ സാധ്യത ഏറെയാണ്.

ഗര്‍ഭനിരോധനോപാധി
സുരക്ഷിതമായ ഒരു ഗര്‍ഭനിരോധനോപാധിയായി കോണ്ടംസിനെ കണക്കാക്കാം. ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

എച്ച്ഐവി
എച്ച്ഐവി അഥവാ എയ്ഡ്സ് തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ച് ഒന്നില്‍ കൂടുതല്‍ പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക്.

സ്ഖലനം
സ്ഖലനം വൈകിപ്പിയ്ക്കുന്നതിനും ഇതുവഴി ലൈംഗിക സുഖം കൂടുതലായി ലഭിയ്ക്കുന്നതിനും കോണ്ടംസ് സഹായിക്കും.

ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം
പുരുഷന്മാരുടെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കോണ്ടംസ്.

ശുചിത്വം
സെക്സില്‍ ശുചിത്വം കാത്തു സൂക്ഷിയ്ക്കുന്നതിനും കോണ്ടംസ് സഹായിക്കും.

ലൂബ്രിക്കേഷന് ഇഫക്ട്
മിനുസമുള്ളതു കൊണ്ടുതന്നെ കോണ്ടംസ് ഉപയോഗിച്ചാല്‍ ലൈംഗികാവയവങ്ങളില്‍ മുറിവുണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. ഇത് ലൂബ്രിക്കേഷന് ഇഫക്ട് നല്‍കുന്നതാണ് കാരണം. സെക്സ് വേണം, ഗര്‍ഭം വേണ്ട!!



Click it and Unblock the Notifications