Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരുമിച്ചുറങ്ങുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ദാമ്പത്യത്തില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചുറങ്ങേണ്ടത് ഒരു നിയമമാണെന്നു തന്നെ പറയാം. വിവാഹേതര ബന്ധങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ടെങ്കിലും വിവാഹം ഇതിനുള്ള ഒരു ലൈന്സന്സുമാണ്.
ഒരുമിച്ചുറങ്ങുന്നത് സെക്സിനു മാത്രമാണെന്ന തെറ്റിദ്ധാരണ വേണ്ട. സ്ത്രീയും പുരുഷനും ഒരുമിച്ചുറങ്ങുമ്പോള്‍ പല ആരോഗ്യ ഗുണങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
ഒരുമിച്ചുറക്കത്തിന്റെ ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പെട്ടെന്നുറങ്ങാന്‍
ഒരുമിച്ചുറങ്ങുന്നത് പെട്ടെന്നുറങ്ങാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഒറ്റക്കു കിടക്കുമ്പോള്‍ പലതും ചിന്തിച്ച് നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കും.

സുരക്ഷിതത്വ ബോധമുണ്ടാകും
പങ്കാളിയ്ക്കൊപ്പം ഉറങ്ങുമ്പോള്‍ നമ്മുക്ക് നല്ലൊരു സുരക്ഷിതത്വ ബോധമുണ്ടാകും.

ചൂട്, ഊഷ്മളത
ഒരുമിച്ചു കിടക്കുമ്പോള്‍ ലഭിയ്ക്കുന്ന ചൂട്, ഊഷ്മളത ശരീരസുഖം നല്‍കും

സ്ട്രസ്
സ്ട്രസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഒരുമിച്ചുറക്കം.

ഓക്സിടോസിന്‍
ദമ്പതിമാര്‍ പരസ്പരം തൊട്ടുകിടക്കുന്നത് മനസിന് സന്തോഷം നല്‍കും. ഓക്സിടോസിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ഹൃദയാരോഗ്യത്തിനും
ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. സ്ട്രെസ്, ബിപി എന്നിവ കുറയുന്നതു തന്നെ കാരണം.

ഊര്‍ജം
ഒരുമിച്ചുറങ്ങുന്നത് നല്ല ഉറക്കം നല്കുമെന്നുള്ളതു കൊണ്ടുതന്നെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കും.

ബന്ധങ്ങളിലെ ഇഴയടുപ്പം
ബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ഒരുമിച്ചുറക്കം സഹായിക്കുന്നുണ്ട്.

സെക്സിന്
ഒരുമിച്ചുറങ്ങുന്നതാണ് പലപ്പോഴും സെക്സിലേക്കു നയിക്കുക. സെക്സിന് അനവധി ആരോഗ്യഗുണങ്ങളുണ്ട്.



Click it and Unblock the Notifications
