Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചിരിച്ചാല്‍ ഗുണങ്ങളേറെ
ഇന്നത്ത ലോകത്ത് പലരും ഒന്നു ചിരിക്കാന്‍ കൂടി മറന്നു പോകുന്നുവെന്ന് പൊതുവെ പറയാറുണ്ട്. മനുഷ്യനെന്ന നിലയ്ക്ക് ലഭിച്ചിരിയ്ക്കുന്ന പല ഗുണങ്ങളില്‍ ഒന്നാണ് ചിരി.
വിഷമങ്ങള്‍ മറക്കാനുള്ള, സ്വയം സന്തോഷിയ്ക്കാനും മറ്റുള്ളവരെ സന്തോഷിയ്പ്പിക്കാനുമുള്ള ചുരുക്കം വഴികളിലൊന്നാണിത്.
ചിരിയ്ക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇതുകൊണ്ടുതന്നെയാണ് പലയിടത്തും ചിരി ക്ലബ്ലുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്.
ചിരിയ്ക്കുന്നത് ഏതെല്ലം വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്കുമെന്നു മനസിലാക്കൂ,

സ്ട്രെസ്
സ്ട്രെസ് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. ഇതൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ചിരി. സ്ട്രെസുണ്ടാകുമ്പോള്‍ ചിരിച്ചു നോക്കൂ, സ്ട്രെസ് ഒഴിവാകുന്നത് അനുഭവിച്ചറിയാം.

രക്തപ്രവാഹം
ചിരിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. തലച്ചോര്‍, ഹൃദയം തുടങ്ങി ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ആരോഗ്യത്തിന് നല്ലതാണ്.

വ്യായാമം
മുഖത്തിനും ചുണ്ടുകള്ക്കുമുള്ള നല്ലൊരു വ്യായാമമാണിത്. കവിള് മസിലുകള്ക്കുളള വ്യായാമം.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ചിരി നല്ലതാണ.്

ഓക്സിജന്‍
ചിരിയ്ക്കുമ്പോള്‍ ഡയഫ്രം ലംഗ്സിലേയ്ക്ക് അമരുകയാണ് ചെയ്യുന്തന്. ഇത് ലംഗ്സില്‍ ഓക്സിജന്‍ കൂടുതല്‍ നിറയാന്‍ ഇട വരുത്തുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

വേദനകള്‍
വേദനകള്‍ മറക്കാനുളള, ഇത് ശരീരത്തിന്റേതായാലും മനസിന്റേതായാലുമുള്ള ഒരു പ്രധാന വഴിയാണ് ചിരി.

ഡിപ്രഷന്
ഡിപ്രഷന് പോലെ മാനസികാരോഗ്യത്തെ ബാധിയ്ക്കു്ന്ന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ബിപി
ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചിരിയ്ക്കുന്നത്.

ഉത്കണ്ഠ, ദേഷ്യം
ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിയ്ക്കാനും ചിരിയ്ക്കു കഴിയും.

ഓര്‍മശക്തി
ചിരിയ്ക്കുന്നത് ബ്രെയിന്‍ കോശങ്ങളിലേയ്ക്ക് കൂടുതല്‍ ഓക്സിജന്‍ കടത്തി വിടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഓര്‍മശക്തി വര്‍ദ്ധിയ്ക്കും.



Click it and Unblock the Notifications
