Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
രക്തദാനം ആരോഗ്യത്തിന്
രക്തദാനം മഹാദാനമെന്ന വാക്യം പലരും കേട്ടിട്ടുണ്ടായിരിയ്ക്കും. പലര്‍ക്കും അത്യാവശ്യ സന്ദര്‍ഭത്തില്‍ രക്തം നല്‍കുന്നത് ഇവര്‍ക്ക് ജീവന് വരെ തിരിച്ചു നല്കുന്ന ഒരു സത്കര്മവുമാകാറുണ്ട്.
എന്നാലും ഇപ്പോഴും ചിലരെങ്കിലും ഇതെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലായെന്നു വേണം പറയാന്‍. കാരണം രക്തദാനം തങ്ങളുടെ ശരീരത്തിലെ രക്തം കുറയ്ക്കുമെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും കരുതുന്നവരാണ് പലരും.
രക്തദാനം ഒരു സത്പ്രവൃത്തിയെന്നതിലുപരിയായി രക്തം ദാനം ചെയ്യുന്നയാള്‍ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഹൃദയത്തിന്റെ ആരോഗ്യത്തിന്
ഹൃദയത്തിന്റെ ആരോഗ്യത്തിന് രക്തദാനം നല്ലതാണ്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ നല്ലതാണ്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ രക്തദാനം സഹായിക്കുന്നു. 450 മില്ലി രക്തം ദാനം ചെയ്താല്‍ 650 കലോറി കുറയ്ക്കാം.

ക്യാന്‍സര്‍
മഹാമാരിയായ ക്യാന്‍സറിനെ ചെറുക്കാനുള്ള നല്ലൊരു വഴിയാണിത്.

പുതിയ രക്തം
രക്തം ദാനം ചെയ്യുന്തോറും ശരീരത്തില്‍ കൂടുതല്‍ പുതിയ രക്തം ഉല്പാദിപ്പിക്കപ്പെടും.

മനസുഖം
നിങ്ങളറിയാതെ തന്നെ നിങ്ങള്‍ക്ക് മനസുഖം നല്കുന്ന ഒരു പ്രവൃത്തിയാണിത്. ഇത് സന്തോഷവും ഉന്മേഷവുമെല്ലാം നല്‍കും.

അയേണ്‍
ചിലരുടെ ശരീരത്തില്‍ ആവശ്യം വേണ്ടതിനേക്കാള്‍ അയേണ്‍ ഉണ്ടാകാറുണ്ട്. ഇത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. ഇതിനുള്ള പ്രതിവിധിയാണ് രക്തദാനം.

മെഡിക്കല്‍ ചെക്കപ്പ്
രക്തദാനത്തിനു മുന്‍പായി രക്തം കൊടുക്കുന്നയാളിന്റെ രക്തം പരിശോധിയ്ക്കാറുണ്ട്. ഇത് മെഡിക്കല്‍ ചെക്കപ്പിന്റെ ഗുണമാണ് നല്‍കുന്നത്.

ഊര്‍ജം
പ്രായമായവര്‍ രക്തദാനം ചെയ്യുന്നുണ്ട്. ഇത് ഇവരിലെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

കൊളസ്ട്രോള്‍
ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് രക്തദാനം സഹായിക്കുന്നു.

ബിപി
ബിപി പ്രശ്നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് രക്തദാനം.



Click it and Unblock the Notifications
