Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നഖം വെട്ടിയാലുള്ള ആരോഗ്യഗുണങ്ങള്‍
നഖം വെട്ടുന്നത് പലപ്പോഴും വൃത്തിയുടെ കാര്യം മാത്രമായി കണക്കാക്കുന്നവരുണ്ട്. എന്നാല്‍ ഇത് വൃത്തിയ്ക്കു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
നഖം വെട്ടുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
നഖം കൃത്യമായി വെട്ടിയില്ലെങ്കില്‍ ഇവ ഉള്ളിലേയ്ക്കു വളര്‍ന്ന് വേദനയുണ്ടാക്കും. ഒണികോക്രിപ്റ്റോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വശങ്ങളിലെ നഖങ്ങള്‍ ഉള്ളിലേയ്ക്കു വളരുന്നത് വേദയും ചിലപ്പോള്‍ അണുബാധയുമുണ്ടാക്കും.

നഖം കൃത്യമായി വെട്ടിയില്ലെങ്കില്‍ ഇത് ബാക്ടീരിയല്‍ അണുബാധയ്ക്കിട വരുത്തും. പ്രത്യേകിച്ച് കാലില്‍ സ്ഥിരം സോക്സ് ധരിയ്ക്കുന്നവരുടെ കാല് നഖങ്ങളില്‍ ഈ അവസ്ഥയ്ക്കു സാധ്യതയേറെയാണ്.
നഖം വെട്ടുന്നതിലൂടെ പല അസുഖങ്ങളും ഒഴിവാക്കാം. നഖങ്ങള്‍ക്കിടയില്‍ അഴുക്കും ബാക്ടീരിയയുമെല്ലാം അടിഞ്ഞു കൂടാനും ഇത് വയറ്റിലെത്താനും ഇത് ഇട വരുത്തും.
നഖങ്ങള്‍ വെട്ടാതിരിയ്ക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തിനു തന്നെ ഏറെ ദോഷകരമാണ്. ഇത് നഖങ്ങളുടെ ആരോഗ്യം തന്നെ കേടു വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
