Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഇംപൊട്ടന്‍സി വരുത്തും ചില കാര്യങ്ങള്‍
ഇംപൊട്ടന്റ് എന്നത് സാധാരണ പുരുഷന്മാരുടെ ലൈംഗിക ബലഹീനത വെളിവാക്കാനുള്ള ഒരു വാക്കാണ്. പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമെന്നു വേണമെങ്കില്‍ പറയാം.
ഇത്തരം ലൈംഗിക ബലഹീനതയ്ക്ക കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ ജീവിതശൈലികള്‍ മുതല്‍ ചില അസുഖങ്ങള്‍ വരെ ഉള്‍പ്പെടും. നാം പോലും പ്രതീക്ഷിയ്ക്കാത്ത ചില കാര്യങ്ങളും ചിലപ്പോള്‍ ലൈംഗിക ബലഹീനതയ്ക്കു കാരണമാകാറുണ്ട്.
ഷണ്ഡത്വം അഥവാ ഇംപൊട്ടന്‍സി വരുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സൈക്കിള്‍
ആഴ്ചയില്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടുന്ന പുരുഷന്മാര് ഇംപൊട്ടന്റാകാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു വ്യായാമമാണെങ്കില്‍ പോലും.

കാപ്പി, കഫീന്‍
കാപ്പി, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിയ്ക്കുന്ന പുരുഷന്മാരിലും ലൈംഗിക ഇംപൊട്ടന്‍സി സാധ്യതകള്‍ കൂടുതലാണ്.

പോഷകങ്ങള്‍
പോഷകങ്ങള്‍ അടങ്ങിയ ഡയറ്റിന്റെ പര്യാപ്തതയാണ് ഇതിനുള്ള മറ്റൊരു കാരണം. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തേയും പുരുഷഹോര്മോണിനേയും ഇത് ദോഷകരമായി ബാധിയ്ക്കും.

കൂര്‍ക്കം വലി
കൂര്‍ക്കം വലി ശീലമുള്ള പുരുഷന്മാര്ക്ക് മറ്റുള്ളവരേക്കാള്‍ ലൈംഗികബലഹീനത വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

പുകവലി
പുകവലി ശീലം ഇംപൊട്ടന്‍സിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇത് ശരീരത്തിന്റെ മുഴുവനായുളള ആരോഗ്യത്തേയും ലൈംഗികാരോഗ്യത്തേയും ബാധിയ്ക്കും.

അമിതവണ്ണം
അമിതവണ്ണം പല പുരുഷന്മാരിലും ഇംപൊട്ടന്‍സിയ്ക്കുള്ള ഒരു കാരണമാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണിത്.

ഉറക്കം
മതിയായ ഉറക്കം ഇംപൊട്ടന്‍സി തടയുന്നതിന് വളരെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ഇതിനുള്ള ഒരു പ്രധാന കാരണമാണ്.

അമിത മദ്യപാനം
അമിത മദ്യപാനം പുരുഷന്മാരില് ഇംപൊട്ടന്‍സി വരുത്തുന്ന മറ്റൊരു കാരണമാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ മദ്യപാനം ബാധിയ്ക്കുന്നതു തന്നെ കാരണം.

സപ്ലിമെന്റുകള്‍
ആവശ്യത്തിനും അനാവശ്യത്തിനും സപ്ലിമെന്റുകള്‍ കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഇംപൊട്ടന്‍സി വരുത്തി വയ്ക്കുന്ന ഒരു പ്രധാന കാരണമാണ്.

സ്ട്രെസ്
സ്ട്രെസ് പല പ്രശ്നങ്ങള്‍ക്കുമുള്ള മൂലകാരണമെന്ന പോലെ പുരുഷ ലൈംഗികബലഹീനതയ്ക്കുള്ള ഒരു കാരണം തന്നെയാണ്.



Click it and Unblock the Notifications
