Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
ആരോഗ്യത്തിന് വളരെ പ്രധാനമാണ് നല്ല ഭക്ഷണം. നല്ല ഭക്ഷണം മാത്രമല്ല, നല്ല ഭക്ഷണശീലങ്ങളും.
ഭക്ഷണത്തിലുണ്ടാകുന്ന, ഭക്ഷണശീലങ്ങളിലുണ്ടാകുന്ന അപര്യാപ്തതയും ആരോഗ്യം നശിപ്പിയ്ക്കുമെന്നു മാത്രമല്ല, അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.
ചിട്ടയായ ഭക്ഷണശീലങ്ങളും വ്യായാമവും ആരോഗ്യം നല്‍കും, അസുഖങ്ങളെ അകറ്റി നിര്‍ത്തും.

പച്ചക്കറികള്‍
പച്ചക്കറികള്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക. ഇത് ആരോഗ്യം നല്കുന്ന ഒരു പ്രധാന ശീലമാണ്.

പച്ചക്കറികളും പഴവര്‍ഗങ്ങളും
വിവിധ വര്‍ണങ്ങളിലെ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കുറേശെ വീതം ഭക്ഷണം
കുറേശെ വീതം ഭക്ഷണം കഴിയ്ക്കുക. വലിച്ചു വാരി ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക.

പ്രാതല്‍
പ്രാതല്‍ ഉപേക്ഷിയ്ക്കരുത്. ഇത് ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്.

ഇരുന്നു കഴിയ്ക്കുക
ഇരുന്നു ഭക്ഷണം കഴിയ്ക്കുക. നിന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയര്‍ നിറയാന്‍ കൂടുതല്‍ കഴിയ്ക്കേണ്ടി വരും. ഇരുന്നു കഴിയ്ക്കുമ്പോള്‍ വയര്‍ പെട്ടെന്നു നിറഞ്ഞുവെന്ന തോന്നലുണ്ടാകും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക. ഇത് ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ്

കാര്‍ബോഹൈഡ്രേറ്റുകള്‍
തടി കൂടുമെന്നു പറഞ്ഞ് കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ ഉപേക്ഷിയ്ക്കരുത്. ശരീരത്തിന് ഊര്‍ജം നല്കാന് അല്പം കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വെള്ളം
വെള്ളം ധാരാളം കുടിയ്ക്കുക. വെള്ളത്തിനു പകരം ജ്യൂസ് കുടിയ്ക്കുന്ന ശീലം വേണ്ട.

പ്രോട്ടീന്‍ സ്നാക്സ്
ആരോഗ്യകരമായ പ്രോട്ടീന്‍ സ്നാക്സ് കഴിയ്്ക്കുക. ഇത് വളരെ പ്രധാനം.

കൊഴുപ്പു കുറഞ്ഞ ഇറച്ചി
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ ഇറച്ചി മാത്രം ഉപയോഗിയ്ക്കുക.



Click it and Unblock the Notifications
