Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പല്ലു കേടു വരുത്തും ഭക്ഷണങ്ങള്‍
ശരീരത്തിന്റെ ആരോഗ്യം പോലെ പല്ലിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്. കുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ പ്രശ്നം കണ്ടുവരുന്നു.
പല്ലു കേടാകുന്നതിന് കാരണങ്ങള്‍ പലതാണ്. വേണ്ട രീതിയില്‍ ദന്തസംരക്ഷണം നടത്താത്തതു മുതല്‍ ചില ഭക്ഷണങ്ങള്‍ വരെ പല്ലു കേടാക്കാന്‍ കാരണമാകും.
പല്ലു കേടാക്കുന്നതില്‍ നാം പോലും പ്രതീക്ഷിയ്ക്കാത്ത ചില ഭക്ഷണങ്ങള്‍ക്കും പങ്കുണ്ട്. പല്ലു കേടാക്കുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഐസ്
ഐസ് കഴിയ്ക്കുന്നത് പല്ലിനു നല്ലതല്ല. ഐസ് കടിയ്ക്കുന്നതും വായിലിട്ട് അലിയിച്ചു തിന്നുന്നതുമെല്ലാം നല്ലതല്ല.

സിട്രസ്
സിട്രസ് ഫലവര്‍ഗങ്ങളിലെ ആസിഡ് പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്.

കാപ്പി, ചായ
കാപ്പി, ചായ എന്നിവ പല്ല കേടുവരുത്തുന്ന മറ്റു ചില ഭക്ഷണങ്ങളാണ്. പ്രത്യേകിച്ച് കാപ്പി. ഇവ പല്ലിനു കറ വരുത്തും.

ഒട്ടുന്ന തരം ഭക്ഷണസാധനങ്ങള്‍
പല്ലില്‍ ഒട്ടുന്ന തരം ഭക്ഷണസാധനങ്ങള്‍ പല്ലിനു കേടാണ്.

സാലഡ് ഡ്രസിംഗ്
സാലഡ് ഡ്രസിംഗ് പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ. ഇവയിലെ മധുരവും വിനെഗറുമടക്കമുള്ള ഘടകങ്ങള്‍ തന്നെ കാരണം.

ജാം, ജെല്ലി
ജാം, ജെല്ലി എന്നിവ പല്ലു കേടു വരുത്തുന്ന മറ്റു ചില ഭക്ഷണങ്ങളാണ്. മധുരം തന്നെ ഇവിടെ വില്ലന്‍.

ബ്രഡ്
ബ്രഡ് പല്ലു കേടു വരുത്തും. ഇവ പല്ലില്‍ ഒട്ടിപ്പിടിയ്ക്കുന്നു. ഇതില്‍ മധുരവും അടങ്ങിയിട്ടുണ്ട്.

അച്ചാറുകള്‍
അച്ചാറുകള്‍ പല്ലിനു കേടാണ്. ഇവയിലെ വിനെഗറാണ് കാരണം. ഇത് അഡിറ്റിയുള്ളതാണ്.

ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ ഇതിലെ ആസിഡ് പല്ലിനെ കേടു വരുത്തും.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകള്‍ പല്ലു കേടു വരുത്തുന്ന മറ്റൊരു വസ്തുവാണ്. ഇവയിലെ മധുരമാണ് കേട്.

മദ്യം
മദ്യം പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

സോഡ
പല്ല കേടു വരുത്തുന്ന മറ്റൊരിനം ഭക്ഷണമാണ് സോഡ കലര്‍ന്ന പാനീയങ്ങള്‍. ഇവ പല്ലു ദ്രവിയ്ക്കാന്‍ ഇട വരുത്തും.

വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ പല്ലു കേടു വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്.

ഇറച്ചി
ഇറച്ചി പല്ലിനിടയില്‍ പോകും. ഇത് വേണ്ട രീതിയില്‍ വൃത്തിയാക്കിയി്െല്ലെങ്കില് പല്ലു കേടു വരുത്താന്‍ സാധ്യത കൂടുതലാണ്.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
