Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
എബോള ലക്ഷണങ്ങള് തിരിച്ചറിയൂ
പല കാലഘട്ടങ്ങളില് പലതരം അസുഖങ്ങള് മനുഷ്യരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പുതിയ തരം അസുഖങ്ങള് അടിക്കടി വരികയും ചെയ്യുന്നു.
ഈ ലിസ്റ്റില് ഏറ്റവും പുതിയ പേടിസ്വപ്നം എബോളയാണ്. ആഫ്രിക്കയില് പൊട്ടിപ്പുറപ്പെട്ട ഈ രോഗത്തിന് കാര്യമായ ചികിത്സാരീതികള് കണ്ടെത്തിയിട്ടില്ലെന്നതാണ് ഗുരുതര പ്രശ്നം.
എബോള സാധാരണ മൃഗങ്ങളില് കണ്ടുവരുന്ന ഒരു വൈറസാണ്. ഇത് മനുഷ്യരിലെത്തുന്നതോടെയാണ് എബോള എന്ന രോഗമായി മാറിയത്. വളരെ പെട്ടെന്നു വ്യാപിയ്ക്കാന് കഴിയുന്ന വൈറസാണിതെന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.
മലേറിയയ്ക്കു സമാനമായ ലക്ഷണങ്ങളാണ് എബോള ബാധിച്ചാലുണ്ടാവുക. എന്നാല് ഇത് ബ്ലീഡിംഗിനും കാരണമാകും. എബോള ബാധിച്ചാല് കണ്ണ്, മൂക്ക്, ചെവി, മലദ്വാരം എന്നിവടങ്ങില് നിന്നും ബ്ലീഡിംഗുണ്ടാകാം.
എബോളയുടെ ലക്ഷണങ്ങള് എന്തൊക്കെയെന്നു തിരിച്ചറിയൂ,

തലവേദന
തലവേദന എബോളയുടെ ലക്ഷണം കൂടിയാണ്. ഇതിനൊപ്പം ബ്ലീഡിംഗുമുണ്ടെങ്കില് ശ്രദ്ധിയ്ക്കുക.

ക്ഷീണം
വല്ലാത്ത ക്ഷീണവും തളര്ച്ചയുമെല്ലാം മറ്റു ലക്ഷണങ്ങളില് പെടുന്നു.

ശ്വസിയ്ക്കാന് തടസം
ശ്വസിയ്ക്കാന് തടസം നേരിടുന്നു. പനിയും ഒപ്പം ഈ ലക്ഷണവുമുണ്ടെങ്കില് ശ്രദ്ധിയ്ക്കുക.

പനിയുള്ളപ്പോള് വിറ
പനിയുള്ളപ്പോള് വിറയനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണം.

ശരീര വേദന
ശരീര വേദനയും എബോളയുടെ ലക്ഷണമാണ്.

മലത്തിലൂടെ രക്തം
മലത്തിലൂടെ രക്തം പോകുന്നത് എബോളയുടെ മറ്റൊരു ലക്ഷണമാണ്.

വജൈനയിലൂടെ
സ്ത്രീകളില് വജൈനയിലൂടെ ബ്ലീഡിംഗുണ്ടാകാം.

കുരുക്കള്
ദേഹത്ത് രക്തം നിറഞ്ഞ ചെറിയ കുരുക്കളുണ്ടാകാം.

ബ്ലീംഡിംഗ്
മൂക്ക്, ചെവി, കണ്ണ് എന്നിവയിലൂടെ ബ്ലീഡിംഗുണ്ടാകാം.

മോണയില് നിന്നും രക്തം
എബോള ബാധിച്ചവരില് മോണയില് നിന്നും രക്തം വരുന്നതും സാധാരണമാണ്.

ഛര്ദി, മനംപിരട്ടല്
ഛര്ദി, മനംപിരട്ടല് തുടങ്ങിയവ എബോളയ്ക്കുമുള്ള ലക്ഷണങ്ങളാണ്.

പനി കുറയുന്നില്ലെങ്കില്
ഒരാഴ്ചയായിട്ടും പനി കുറയുന്നില്ലെങ്കില് ഇത് എബോള ലക്ഷണമാകാം.



Click it and Unblock the Notifications
