Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കാപ്പി കുടി ആരോഗ്യകരമാക്കാം
രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് കാപ്പി മിക്കവാറും പേരുടെ ശീലമാണ്. ഈ കാപ്പി കിട്ടിയില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ പോക്കായി എന്നു കരുതുന്നവരുമുണ്ട്.
കാപ്പി രാവില മാത്രമല്ല, ഇടയ്ക്കിടെ കുടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ഓഫീസ് ജോലികള്‍ക്കിടെ.
കാപ്പി നമുക്ക് പെട്ടെന്ന ഉന്മേഷം നല്‍കുമെങ്കിലും അമിതമായ കാപ്പികുടി ആരോഗ്യത്തിന് അത്ര നല്ലതല്ല.
എന്നാല്‍ കാപ്പി ആരോഗ്യത്തെ ബാധിയ്ക്കാതെ ഏതു വിധേന ഉപയോഗിയ്ക്കാമെന്നറിയൂ,

രാത്രി
രാവിലെ ഒരു കാപ്പി ദോഷമല്ല. എന്നാല്‍ രാത്രി നേരം കാപ്പി കുടിയ്ക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തും. ഇതുകൊണ്ട് രാത്രിയിലെ കാപ്പി ശീലം ഉപേക്ഷിയ്ക്കണം.

പഞ്ചസാര
കാപ്പിയില്‍ അധികം പഞ്ചസാര ചേര്‍ക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തും.

സിറപ്പുകള്‍
കാപ്പിയ്ക്ക് വ്യത്യസ്ത ഫ്ളേവറുകള്‍ നല്കുന്ന സിറപ്പുകള്‍ ലഭ്യമാണ്. ഇത്തരം സിറപ്പുകള്‍ ഒഴിവാക്കുക. കാരണം ഇതില്‍ കൃത്രിമ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിയ്ക്കുന്നത്.

സ്വാഭാവികമായ രീതിയില്‍
സ്വാഭാവികമായ രീതിയില്‍ മാത്രം കാപ്പിയുണ്ടാക്കുക. ഇതാണ് ആരോഗ്യ്ത്തിന് ഗുണകരം.

ഓര്‍ഗാനിക് കാപ്പി
ഗുണനിലവാരമുള്ള കാപ്പി നോക്കി വാങ്ങുക. ഓര്‍ഗാനിക് കാപ്പിയായിരിയ്ക്കും ഏറ്റവും നല്ലത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തില്ല.

കൊക്കോ പൗഡര്‍
കാപ്പിയില്‍ അല്പം കൊക്കോ പൗഡര്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനും സ്വാദിനും ഗുണം നല്‍കും.

ഫില്‍ട്ടര്‍കാപ്പി
ഫില്‍ട്ടര്‍ ചെയ്ത കാപ്പിയായിരിയ്ക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

മസാലകള്‍
കാപ്പിയില്‍ കുരുമുളക്, ഇഞ്ചി പോലുള്ള മസാലകള്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
