Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
ഉച്ചത്തില്‍ പറയല്ലേ...കേള്‍ക്കല്ലേ
എവിടെ തിരിഞ്ഞു നോക്കിയാലും ശബ്ദമുഖരിതമായ ഒരു അന്തരീക്ഷത്തിലാണ് നമ്മുടെ ജീവിതം. വീട്ടിലാണെങ്കില്‍ ടിവി, റോഡിലിറങ്ങിയാല്‍ വാഹനങ്ങള്‍. ഇതൊന്നും പോരാതെ മൊബൈല്‍ ചെവിയില്‍ വച്ച് നടക്കുന്നത് മറ്റൊരു പ്രശ്നം.
ഇത്തരം ശബ്ദങ്ങള്‍ വാസ്തവത്തില്‍ ആരോഗ്യത്തിന് കേടാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതായിരിയ്ക്കും പ്രധാന കാരണവും.
ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയേണ്ടേ,

മൈഗ്രേയ്ന്, തലവേദന
മൈഗ്രേയ്ന്, തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കാരണമാകാറുണ്ട്.

ഇയര്‍ ഡ്രം
ഹെഡ്ഫോണ് വച്ച് ഉറക്കെ പാട്ടു കേള്‍ക്കുന്ന
ശീലമുള്ളവരുണ്ട്. ഇത് ഇയര്‍ ഡ്രം കേടു വരാന്‍ കാരണമാകും.

ഹാര്‍ട്ട് അറ്റാക്ക്
മൂന്നു ശതമാനം ഹൃദയാഘാതങ്ങള്‍ക്ക് കാരണം ഉച്ചത്തിലുള്ള ശബ്ദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം ദോഷം ചെയ്യും.

സ്ട്രെസ്
സ്ട്രെസ് കൂടാനുള്ള ഒരു പ്രധാന കാരണമാണ് ഉച്ചത്തിലുള്ള ശബ്ദം. സ്ട്രെസ് വരുത്തി വയ്ക്കാത്ത പ്രശ്നങ്ങളില്ലെന്നു പറയാം.

ഏകാഗ്രത
ഉച്ചത്തിലുള്ള ശബ്ദം ഏകാഗ്രത പോകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഇത് പഠനത്തിനാണെങ്കിലും ഓഫീസ് ജോലികള്ക്കാണെങ്കിലും.

എഡിഎച്ച്ഡി
കുട്ടികള്‍ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് എഡിഎച്ച്ഡി എന്ന ഒരു പ്രശ്നത്തിന് കാരണമാകും. ഇത് ശ്രദ്ധക്കുറവിനും ഹൈപ്പര്‍ ആക്ടീവിറ്റിയ്ക്കും വഴിയൊരുക്കും. ഈ പ്രശ്നം മുതിര്‍ന്നാലും മാറുകയുമില്ല.

പഠനവൈകല്യം
ഉച്ചത്തിലുള്ള ശബ്ദം കേള്‍്ക്കുന്ന കുട്ടികളിലെ സൈക്കോളജിയ്ക്കല്‍ വളര്‍ച്ച വളരെ പതുക്കെയാകും.ഇവര്‍ക്ക് പഠന വൈകല്യങ്ങളും പതിവായിരിയ്ക്കും.

സംസാരത്തിനും കേള്‍വിയ്ക്കും
ഉച്ചത്തിലെ ശബ്ദം കേള്‍ക്കുന്നത് കുട്ടികളില്‍ പലപ്പോഴും സംസാരത്തിനും കേള്‍വിയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്.



Click it and Unblock the Notifications
