Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പശുവിന്‍പാലോ എരുമപ്പാലോ നല്ലത്?
പശുവിന്‍പാലോ എരുമപ്പാലോ ഏതാണ് മെച്ചം? പശുവിന്‍പാലും എരുമപ്പാലും ഉയര്‍ന്ന പോഷകമൂല്യമുള്ളതാണ്. ഇവ രണ്ടും ലഭ്യമാണെങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് വ്യക്തിപരമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാവണം. പശുവിന്പാലിന്റെയും എരുമപ്പാലിന്റെയും പോഷകമൂല്യങ്ങളെ ഇവിടെ പരിചയപ്പെടാം. 100 മില്ലി ലിറ്റര്‍ പാലിനെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്.
എരുമപ്പാല് - കലോറി 97 കെസിഎഎല്‍, പ്രോട്ടീന്‍ 3.7 ഗ്രാം, വെള്ളം 84%, ലാക്ടോസ് 5.2 ഗ്രാം, മിനറലുകള്‍ 0.79 ഗ്രാം
പശുവിന്പാല് - കലോറി 61 കെസിഎഎല്‍, പ്രോട്ടീന്‍ 3.2 ഗ്രാം, കൊഴുപ്പ് 3.4 ഗ്രാം, ലാക്ടോസ് 4.7 ഗ്രാം, മിനറലുകള്‍ 0.72 ഗ്രാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പശുവിന്‍പാലാണ് ഉചിതം. 100 മില്ലി. പശുവിന് പാലില്‍ 61 കെസിഎഎല്‍ ഉണ്ടെങ്കില്‍ എരുമപ്പാലില് അത് 97 കെസിഎഎല്‍ ആണ്. എരുമപ്പാലില് (6.9 ഗ്രാം കൊഴുപ്പ്) പശുവിന്റെ ഇരട്ടിയോളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്(3.4 ഗ്രാം കൊഴുപ്പ്).
കൊഴുപ്പ് കുറയ്ക്കാനും മസില് വളരാനും പശുവിന് പാലാണ് നല്ലത്. പശുവിന് പാല് കുടിച്ചാല്‍ 3.2 ഗ്രാം പ്രോട്ടീന്‍, 3.4 ഗ്രാം കൊഴുപ്പ്, 61 കലോറി എന്നിവ അടങ്ങിയിരിക്കുന്നു. എരുമപ്പാല് കുടിച്ചാല്‍ 3.4 ഗ്രാം പ്രോട്ടീന്‍(പശുവിന് പാലിന് സമം), 6.9 ഗ്രാം കൊഴുപ്പ്(പശുവിന്‍പാലിന്റെ ഇരട്ടി), 97 കലോറി(പശുവിന് പാലിനേക്കാള്‍ 50 % കൂടുതല്‍) എന്നിവ ലഭിക്കും.
ശരീരഭാരം വര്‍ദ്ധിപ്പിക്കാനും, പേശീവളര്ച്ചക്കും എരുമപ്പാലാണ് മികച്ചത്. ഇതിലെ പ്രോട്ടീനിന്റെ അളവ് പശുവിന് പാലിനേക്കാള്‍ 15% കൂടുതലാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ പശുവിന്‍പാലാണ് ഉത്തമം. എരുമപ്പാല് പശുവിന് പാലിനേക്കാള്‍ കടുപ്പമേറിയതാണ്(പശുവിന് പാലില്‍ 90 ശതമാനത്തോളം ജലമാണ്). എരുമപ്പാല് അല്പം ദഹനത്തെ സംബന്ധിച്ച് അല്പം കട്ടികൂടിയതാണ്. പാലും തേനും ചര്‍മത്തിന്....
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
